പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിലെത്തിക്കുക എന്ന സന്ദേശമുയര്‍ത്തി ഒരു ഗാനം. ടണ്‍ ടണ്‍ ടണ്‍ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് എഴുത്തുകാരനും എംപിയുമായ ജാവേദ് അക്തറാണ്. സോനു നിഗം സുനീതി ചൗഹാന്‍ എന്നിവര്‍ പാടിയിരിക്കുന്ന ഗാനത്തില്‍ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍ , ഇമ്രാന്‍ ഖാന്‍ , കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ആറിനും പതിനാലിനും ഇടയിലുള്ള രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് [...]
The post വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ഒരു ഗാനം appeared first on DC Books.