ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണില്‍ നിന്ന് പൂനം പാണ്ഡെ പിന്മാറിയതായി സൂചന. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് നടിയുടെ പിന്മാറ്റം എന്നാണ് വാര്‍ത്ത. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പൂനം പാണ്ഡെ പങ്കെടുക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായി പൂനം പാണ്ഡെയ്ക്ക് രണ്ടു കോടി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു കോടി വേണമെന്നായിരുന്നു നടിയുടെ ആവശ്യം. രണ്ട് മുതല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ സംഘാടകര്‍ തയ്യാറായിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ മൂന്നു സീസണുകളിലും സംഘാടകര്‍ സമീപിച്ചെങ്കിലും [...]
The post ബിഗ് ബോസില്‍ നിന്ന് പൂനം പാണ്ഡെ പിന്മാറിയതായി റിപ്പോര്‍ട്ട് appeared first on DC Books.