പ്രസവത്തെക്കുറിച്ച് ആരും മിണ്ടാത്തതെന്താ?: ശ്വേതാമേനോന്‍
കളിമണ്ണ് എന്ന ചിത്രത്തിലെ വിവാദമായ തന്റെ പ്രസവരംഗത്തെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയാത്തതെന്താണെന്ന് ശ്വേതാമേനോന്‍ ചോദിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായി അറിയാതെ തന്നെ വിമര്‍ശിച്ചവര്‍ തിരുത്തണമെന്നും...
View Article”ഇതിനകത്ത് ഭയങ്കര ഇരുട്ടാ”
അവര്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ആ നേരത്താണ് കതകുതുറന്ന് ആരോ അകത്തേക്കു വരുന്ന ശബ്ദം കേട്ടത്. ”അയ്യോ കര്‍ത്താവേ!” ആ സ്ത്രീ പറഞ്ഞു: ”വേഗം എണീറ്റ് ആ അലമാരയ്ക്കുള്ളില്‍ പോയൊളിക്ക്, എന്റെ കെട്ടിയവനാ...
View Articleജീവിതം തകര്‍ക്കുന്ന രഹസ്യങ്ങളും നുണകളും
അമ്പതുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ പഴയ ചില വിദ്യാര്‍ത്ഥിനികളെ കാണാന്‍ ഡല്‍ഹിയിലെ സമ്പന്നവര്‍ഗത്തിന്റെ സ്‌കൂളായ സെന്റ് ജൂഡ്‌സിന്റെ പ്രിന്‍സിപ്പാള്‍...
View Articleസാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരും : മന്‍മോഹന്‍ സിംഗ്
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുന്ന സബ്‌സിഡികള്‍ വെട്ടികുറയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം ചരക്കു സേവന നികുതി...
View Articleഐറിഷ് കവി ഷീമസ് ഹീനി അന്തരിച്ചു
ഐറിഷ് കവിയും നൊബേല്‍ സമ്മാന ജേതാവുമായ ഷീമസ് ഹീനി അന്തരിച്ചു. ഡബ്ലിനിലെ ആശുപത്രിയില്‍ 74-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2006ല്‍ പക്ഷാഘാതം സംഭവിച്ചതിനെതുടര്‍ന്ന് കിടപ്പിലായിരുന്നു അദ്ദേഹം....
View Articleതാനൂരില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് എട്ട് പേര്‍ മരിച്ചു
താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് ഓട്ടോറിക്ഷായിലുണ്ടായിരുന്ന എട്ട് പേര്‍ മരിച്ചു. ഒരേ കുടുംബത്തിലെ എട്ടുപേരാണ് അപകടത്തില്‍ പെട്ടത്. പരപ്പനങ്ങാടി കൊടക്കാട് സ്വദേശികളായ കബീര്‍, പിതാവിന്റെ...
View Articleസിറിയയിലെ ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് യുനെസ്‌കോ
സിറിയയില്‍ സര്‍ക്കാരും വിമതരുമായുള്ള യുദ്ധത്തില്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് യുനെസ്‌കോ. മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ അമൂല്യമായ പലതും നശിപ്പിക്കപ്പെട്ടു...
View Articleദാമ്പത്യത്തിന്റെ ശാസ്ത്രമറിയാന്‍
നമ്മുടെ നാട്ടിലെ വൈദ്യശാസ്ത്ര ബിരുദധാരികള്‍ക്കുപോലും ദാമ്പത്യവിഷയങ്ങളില്‍ അജ്ഞതയുണ്ടെന്നുള്ളത് ഒരു സത്യമാണ്. മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെയാണ്...
View Articleരഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ല
ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നഷ്ടമായേക്കും. മുമ്പ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനാലാണ് രഞ്ജിത്തിനെ പട്ടികയില്‍ നിന്നും നീക്കാന്‍ കേന്ദ്ര കായിക...
View Articleഗണേഷിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്തണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി രംഗത്ത്. ഗണേഷിനെ ഇനിയും പുറത്തു നിര്‍ത്തി കൊണ്ടു പോകാന്‍ പറ്റില്ല. ഈ നില...
View Articleമാന്ത്രികനായ മാന്‍ഡ്രേക്ക്
കേന്ദ്രസര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായ അയാളുടെ അളിയന് ജോലികിട്ടിയപ്പോള്‍ സമ്മാനമായി ഒരു ബൈക്ക് കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ചു. കമ്പനിയില്‍നിന്നും ബൈക്ക് കിട്ടിയപ്പോള്‍...
View Articleമാധ്യമപ്രവര്‍ത്തനം വിമര്‍ശിക്കപ്പെടുന്നു
മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായ പുസ്തകമാണ് പ്രോഫ. പഠന രാമചന്ദ്രന്‍നായര്‍ നായര്‍ എഡിറ്റ് ചെയ്ത മാധ്യമപഠനങ്ങള്‍ . പി.കെ. പരമേശ്വരന്‍നായരുടെ ഇരുപതാം...
View Articleഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായ പൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രതിക്ക് ഡല്‍ഹി ജുവൈനല്‍ കോടതി പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവ് വിധിച്ചു. പ്രതി...
View Articleഎളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസങ്ങള്‍
പഴപ്പായസം നല്ലതുപോലെ പഴുത്ത റോബസ്റ്റയോ പപ്പായയോ തരിയില്ലാതെ ഉടച്ചുവയ്ക്കുക. തേങ്ങ വേണ്ടത്ര തിരുമ്മിപ്പിഴിഞ്ഞ് ഒന്നാംപാല്‍ മാറ്റിവച്ചിട്ട് ആളെണ്ണമനുസരിച്ച് വെള്ളംചേര്‍ത്തു രണ്ടാംപാല്‍ പിഴിഞ്ഞെടുത്ത്...
View Articleനിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ)
അശ്വതി കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. മുടങ്ങിക്കിടന്ന ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. സ്ര്തീകള്‍ ആഭരണങ്ങള്‍ വാങ്ങും. ദാമ്പത്യ സൗഖ്യവും കുടുംബസൗഖ്യവും സമാധാനവും...
View Articleബിഗ് ബോസില്‍ നിന്ന് പൂനം പാണ്ഡെ പിന്മാറിയതായി റിപ്പോര്‍ട്ട്
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണില്‍ നിന്ന് പൂനം പാണ്ഡെ പിന്മാറിയതായി സൂചന. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് നടിയുടെ പിന്മാറ്റം എന്നാണ് വാര്‍ത്ത. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പൂനം പാണ്ഡെ...
View Articleസോളാര്‍ : സര്‍ക്കാര്‍ വീണ്ടും സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു
സോളാര്‍ കേസിന്റെ അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ...
View Articleകേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടക മത്സരം
കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടക മത്സരത്തോടനുബന്ധിച്ച് മേഖല മത്സരം സംഘടിപ്പിക്കുന്നു. പ്രതിധ്വനി എന്നു പേരിട്ടിരിക്കുന്ന നാടക മത്സരം സെപ്റ്റംബര്‍ 8 മുതല്‍ 13 വരെ മാവേലിക്കര ഗവണ്‍മെന്റ്...
View Articleജീവിതക്കാഴ്ചകളുടെ കഥാവായന
ആധുനീകാനന്തര മലയാള കഥയിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് പി സുരേന്ദ്രന്റെ കഥകള്‍ . ജീവിതഗന്ധികളായ പ്രമേയങ്ങളെ ക്ലിഷ്ടമായ ആഖ്യാന പാതകള്‍ സ്വീകരിക്കാതെ, ലാളിത്യമാര്‍ന്ന കഥന പദ്ധതികളിലൂടെ...
View Articleതെലുങ്കാന വിഷയത്തില്‍ പ്രതിഷേധം : ഒന്‍പത് എംപിമാരെ സസ്പന്റ് ചെയ്തു
ഐക്യ ആന്ധ്രാ വാദം ഉന്നയിച്ച് പ്രതിഷേധം നടത്തിയ ഒന്‍പത് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്പന്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളേയും നാല് ടിഡിപി അംഗങ്ങളേയുമാണ് സ്പീക്കര്‍...
View Article