പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ഇ ഉണ്ണികൃഷ്ണന്. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലാണ് പുരസ്‌കാരം. കേരളത്തിലെ നാട്ടുവൈദ്യം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 5ന് അധ്യാപക ദിനാഘോഷ വേദിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. Summary in English: E. Unnikrishnan Wins Joseph Mundassery Award Joseph Mundassery memorial award maintained by public education department [...]
The post ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡ് ഇ ഉണ്ണികൃഷ്ണന് appeared first on DC Books.