കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ സിബിഐയില്‍ ഭിന്നത. കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ആര്‍ ചൗരാസ്യയുടെ നിലപാട്. എന്നാല്‍ ചൗരസ്യയുടെ ആവശ്യം സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ തള്ളി. പ്രധാന മന്ത്രിയെ ചോദ്യം ചെയ്യേണ്ടന്ന നിലപാടിലാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ. ഇതുസംബന്ധിച്ച് സിബിഐയില്‍ ഭിന്നതമുറുകകയാണ്. സിബിഐ തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്. 2006 മുതല്‍ 2009 വരെ കല്‍ക്കരിപ്പാടം വിതരണം ചെയ്തത് പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലായിരുന്നു. [...]
The post കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ സിബിഐയില്‍ ഭിന്നത appeared first on DC Books.