Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

വീട്ടില്‍ ഒരു പൂന്തോട്ടം ഒരുക്കാം

വീട്ടില്‍ ഒരു പൂന്തോട്ടം എന്നത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാല്‍ വീട് മൂന്നോ നാലോ സെന്റില്‍ ഒതുക്കേണ്ടി വരുമ്പോഴും ഫഌറ്റിലേയ്ക്ക് ജീവിതം പറിച്ചു നടുമ്പോഴും പൂന്തോട്ടം എന്നത് പലര്‍ക്കും ഒരു...

View Article


ഇന്ധനവില വര്‍ദ്ധന: സെപ്റ്റംബര്‍ 4ന് മോട്ടോര്‍ വാഹന പണിമുടക്ക്

ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 4ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ യോഗം ചേര്‍ന്ന...

View Article

മായാരൂപിയായി മറഞ്ഞ ഭര്‍ത്താവ്

കുടുംബകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവും സ്‌നേഹസമ്പന്നുമായ ഭര്‍ത്താവ് ഒരു ദിവസം തിരികെ വീട്ടിലെത്തുന്നില്ല. അതോടെ ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയുടെ ജീവിതം തകിടം മറിഞ്ഞു. പോലീസിനെ അറിയിച്ചെങ്കിലും...

View Article

എ പി ചാത്തു സ്മാരക പുരസ്‌കാരം

കവിയും മണിയൂരിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ പി ചാത്തുവിന്റെ സ്മരണക്കായി എല്ലാ വര്‍ഷവും സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു.10000 രൂപയും പ്രശസ്തിപത്രവും...

View Article

മടങ്ങിവരവ് ജനിച്ച ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് പോലെ : മഞ്ജു വാര്യര്‍

മോഹന്‍ ലാല്‍ -രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ചത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തന്റെ രണ്ടാം വരവ് ജനിച്ച...

View Article


അമിതാഭിനും രേഖയ്ക്കും വെല്‍ക്കം ബാക്ക്

മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം മടങ്ങിയെത്തുന്ന വാര്‍ത്തയുടെ പിന്നാലേയാണ് മലയാളസിനിമാ ലോകമെങ്കില്‍ ബോളീവുഡും മറ്റൊരു വലിയ താരക്കൂട്ടായ്മയുടെ പിന്നാലേയാണ്. 32 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദിസിനിമയിലെ...

View Article

ഭക്ഷ്യ സുരക്ഷാബില്‍ രാജ്യസഭ പാസാക്കി

ഭക്ഷ്യ സുരക്ഷാബില്‍ രാജ്യസഭയും പാസാക്കി. ബില്ല് ഓര്‍ഡിനന്‍സായി കൊണ്ടുവന്നതിനെതിരെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം 92നെതിരെ 118 വോട്ടുകള്‍ക്കു തള്ളി. വിവിധ അംഗങ്ങള്‍...

View Article

ഹരപ്രസാദ് ദാസിന് മൂര്‍ത്തീദേവി പുരസ്‌കാരം

പ്രസിദ്ധ ഒറിയ സാഹിത്യകാരന്‍ ഹരപ്രസാദ് ദാസിന് 2012ലെ മൂര്‍ത്തീദേവി പുരസ്‌കാരം.രണ്ടു ലക്ഷം രൂപയാണ് ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഹരപ്രസാദ് ദാസിന്റെ വംശ എന്ന കവിതാ...

View Article


കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചരിത്രനോവല്‍

ഭാവനയും ചരിത്രവും കൂട്ടിയിണക്കി പുതിയൊരു സാഹിത്യ ജനുസ്സ് സൃഷ്ടിച്ചു എന്നതാണ് വാള്‍ട്ടര്‍ സ്‌കോട്ടിന് നോവല്‍ ചരിത്രത്തിലുള്ള ഏറ്റവും വലിയ പ്രാധാന്യം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍...

View Article


എംജി വിസിക്കെതിരെ നടപടിക്ക് ശുപാര്‍ശ

എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ. വിസിക്കെതിരെ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും...

View Article

ഒന്നേകാല്‍ കോടി കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥത്തിന് പുതിയ പതിപ്പ്

‘മാറ്റാന്‍ കഴിയുന്നതും മാറ്റാന്‍ കഴിയാത്തതുമായ കാര്യങ്ങളെ വേര്‍തിരിച്ചറിയുവാനുള്ള വിവേകം തരേണമേ. മാറ്റാന്‍ കഴിയുന്നതും മാറ്റേണ്ടതുമായ കാര്യങ്ങളെ മാറ്റാനുള്ള ധൈര്യം തരേണമേ. മാറ്റാന്‍ കഴിയാത്തവയെ...

View Article

കല്‍ക്കരിപ്പാടം: സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടം അനുവദിച്ചുള്ള ചില രേഖകള്‍...

View Article

സിറിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ മിസൈല്‍ പ്രയോഗം

സിറിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം നടന്നതായി റഷ്യ. തെക്കന്‍ റഷ്യയിലെ അര്‍മാവില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ സംവിധാനത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍...

View Article


കടല്‍ ശംഖുകള്‍ : സാഹിത്യോത്സവത്തിലെ ആദ്യ പുസ്തകം

ഞാനനശ്വരതേ! നിന്‍ നിത്യകാമുകന്‍ ! എന്റെ ഗാനങ്ങള്‍ നിന്‍ മുന്നിലെന്‍ പ്രണയനൈവേദ്യങ്ങള്‍ ! ജ്ഞാനപീഠ പുരസ്‌കാരത്തിലൂടെ മലയാളത്തിനു വീണ്ടും പുത്തനുണര്‍വ്വ് നേടിത്തന്ന ഒഎന്‍വി കുറുപ്പിന്റെ കാവ്യലോകത്തിലെ...

View Article

ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡ് ഇ ഉണ്ണികൃഷ്ണന്

പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ഇ ഉണ്ണികൃഷ്ണന്. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലാണ് പുരസ്‌കാരം. കേരളത്തിലെ നാട്ടുവൈദ്യം എന്ന പുസ്തകത്തിനാണ്...

View Article


കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ സിബിഐയില്‍ ഭിന്നത

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ സിബിഐയില്‍ ഭിന്നത. കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ആര്‍ ചൗരാസ്യയുടെ നിലപാട്. എന്നാല്‍...

View Article

64-ാം വയസ്സില്‍ കടലിടുക്ക് നീന്തിക്കടന്ന് ഡയാന ചരിത്രം കുറിച്ചു

ക്യൂബയില്‍ നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡ വരെയുള്ള 177 കിലോമീറ്റര്‍ ദൂരം കടലിലൂടെ നീന്തി 64കാരി ചരിത്രം സൃഷ്ടിച്ചു. അമേരിക്കക്കാരിയായ ഡയാന ന്യാദയാണ് 53 മണിക്കൂര്‍ തുടര്‍ച്ചയായി നീന്തി റെക്കോര്‍ഡ്...

View Article


ഫെയ്‌സ്ബുക്ക് ആരാധകര്‍ക്ക് ലാലേട്ടന്റെ നന്ദി

പത്തുലക്ഷത്തിലധികം ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നേടിയ ആദ്യ മലയാളസിനിമാതാരം എന്ന ബഹുമതി ഇനി ലാലേട്ടന് സ്വന്തം. ആരാധകരുടെ 1,013600 ലൈക്കുകളുമായി ഫെയ്‌സ്ബുക്കിലൂടെ ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍ ആരാധകരോടുള്ള...

View Article

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമായി നീട്ടി

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നാലരവര്‍ഷമായി നീട്ടി. ലിസ്റ്റുകളുടെ കാലാവധി അടുത്ത റാങ്ക് ലിസ്റ്റ് വരുന്നതു വരെ പരമാവധി നാലരവര്‍ഷം വരെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ...

View Article

ബാല്യകാലസഖിയില്‍ മജീദിന്റെ ഉമ്മയായി മീന

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്ന ബാല്യകാലസഖിയില്‍ മീനയും. കഥാനായകനായ മജീദിന്റെ ഉമ്മവേഷത്തിലാണ് മീനയുടെ വരവ്. ബാപ്പയായി അഭിനയിക്കുന്നതും മമ്മൂട്ടി തന്നെയായതിനാല്‍ ഒരേസമയം മമ്മൂട്ടിയുടെ ഭാര്യയും...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>