മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം തുടരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴക്കൂട്ടത്ത് മുഖ്യമന്ത്രിക്കു നേര്‍ക്ക് കരിങ്കൊടി കാട്ടുകയും അദ്ദേഹത്തിന്റെ വാഹനത്തിന്റെ നേരെ ചീമുട്ടയേറ് നടത്തുകയും ചെയ്തു. ആനയറ മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴായിരുന്നു എല്‍ഡിഎഫുകാര്‍ പ്രതിഷേധിച്ചത്. പരിപാടിക്ക് എത്തിയ മന്ത്രി കെ പി മോഹനന്റെ വാഹനത്തിനുനേര്‍ക്കും എല്‍ഡിഎഫുകാര്‍ ചീമുട്ടയേറ് നടത്തി. പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റമുണ്ടാക്കുകയും ഏറ്റുമുട്ടലിനു മുതിരുകയും ചെയ്തു. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഏതാനും [...]
The post മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധവും ചീമുട്ടയേറും appeared first on DC Books.