Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മനസ്സിന് ഉന്മേഷവും ഉണര്‍വ്വും പകരുന്ന കളികള്‍

യൂറോപ്പിനെ വിറപ്പിച്ച പ്രസിദ്ധനായ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയനെ ജിബ്രാള്‍ട്ടര്‍ ഉള്‍ക്കടലില്‍ വച്ചു നടന്ന നാവിക യുദ്ധത്തില്‍ നെല്‍സന്റെ സേന പരാജയപ്പെടുത്തി. വീണ്ടും കരുത്താര്‍ജ്ജിച്ചെത്തിയ...

View Article


അറുപതു വര്‍ഷമായി മലയാളി വായിക്കുന്ന സ്മരണിക

പുസ്തകങ്ങള്‍ക്കു പിന്നിലെ രസകരമായ കാണാക്കഥകളെ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി ‘കഥാപുസ്തകം’ തുടരുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പി.കെ. ബാലകൃഷ്ണന്‍ തയ്യാറാക്കിയ സ്മരണിക ആറു പതിറ്റാണ്ടുകളായി...

View Article


മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധവും ചീമുട്ടയേറും

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം തുടരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴക്കൂട്ടത്ത് മുഖ്യമന്ത്രിക്കു നേര്‍ക്ക് കരിങ്കൊടി കാട്ടുകയും അദ്ദേഹത്തിന്റെ വാഹനത്തിന്റെ നേരെ ചീമുട്ടയേറ് നടത്തുകയും...

View Article

ഡി സി ബുക്‌സിനൊപ്പം വിദ്യാരംഭം കുറിക്കാം

വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്. കന്നിമാസത്തിലെ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണത്. കേരളത്തിലെ...

View Article

സുബ്രദോ ബാഗ്ചി September 5നു ലുലു മാളിൾ

പ്രസിദ്ധ വ്യവസായിയും ആന്താരാഷ്ട്ര ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ മൈന്റ് ട്രീയുടെ സഹസ്ഥാപകനുമായ സുബ്രദോ ബാഗ്ചി Sept 5നു വൈകുനേരം 5 മണിക്ക് ലുലു മാളിൾ.’ദി എലിഫന്റ് ക്യാച്ചേഴ്‌സ് : കീ ലെസണ്‍സ് ഫോര്‍...

View Article


പ്രസിദ്ധ ശാസ്ത്ര നോവലിസ്റ്റ് പോള്‍ ഫ്രെഡറിക് വിടവാങ്ങി

പ്രസിദ്ധ ശാസ്ത്ര നോവലിസ്റ്റ് പോള്‍ ഫ്രെഡറിക് വിടവാങ്ങി. 93-ാം വയസില്‍ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 40ഓളം നോവലുകള്‍...

View Article

‘ലോക ഇതിഹാസ കഥകള്‍ ‘പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനഘട്ടത്തിലേക്ക്

പ്രസാധന രംഗത്ത് ചരിത്രമായി മാറിയ ‘ലോക ഇതിഹാസ കഥകളുടെ  പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനഘട്ടത്തിലേയ്ക്ക് അടുക്കുന്നു. സെപ്റ്റംബര്‍ 10ന് പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് അവസാനിക്കുന്ന ലോകഇതിഹാസകഥകളുടെ...

View Article

സംവിധായകനും നടനുമായ ഹക്കീം അന്തരിച്ചു

സംവിധായകനും നടനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാവിലെ ഒമ്പതേകാലോടെയാണ് അന്ത്യം...

View Article


കടല്‍വെടിവെപ്പുകേസ് : സാക്ഷികളെ എത്തിക്കണമെന്ന് ഇറ്റലിയോട് ഇന്ത്യ

കടല്‍വെടിവെപ്പുകേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരുടെ മൊഴി രേഖപ്പെടുത്താനായി ഇന്ത്യയിലെത്തിക്കണമെന്ന് സര്‍ക്കാര്‍ ഇറ്റലിയോടാവശ്യപ്പെട്ടു. നേരത്തെ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍...

View Article


പുണ്യഭൂമിയിലേയ്ക്ക് ഒരു മടക്കയാത്ര

അരനൂറ്റാണ്ടിനു മുമ്പ് കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും നിറഞ്ഞ സാന്നിധ്യമായിരുന്നു അവിടുത്തെ ജൂതസമൂഹം. സമൂഹത്തിന്റെ മുഖ്യധാരയുമായി അടുത്തും അകന്നും തങ്ങളുടെ സാംസ്‌കാരികത്തനിമയും...

View Article

പുഷ്‌കിന്റെ ജീവിതപഠനവും കവിതാ പരിഭാഷയും

ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെയും സാഹിത്യഭാഷയുടെയും സ്ഥാപകനായി കരുതപ്പെടുന്ന അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പഠനങ്ങളും കവിതകളും കോര്‍ത്തിണക്കി ഒ എന്‍ വി കുറുപ്പ്  തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് പുഷ്‌കിന്‍...

View Article

കടല്‍ ശംഖുകള്‍ : സാഹിത്യോത്സവത്തിലെ ആദ്യ പുസ്തകം

ഞാനനശ്വരതേ! നിന്‍ നിത്യകാമുകന്‍ ! എന്റെ ഗാനങ്ങള്‍ നിന്‍ മുന്നിലെന്‍ പ്രണയനൈവേദ്യങ്ങള്‍ ! ജ്ഞാനപീഠ പുരസ്‌കാരത്തിലൂടെ മലയാളത്തിനു വീണ്ടും പുത്തനുണര്‍വ്വ് നേടിത്തന്ന ഒഎന്‍വി കുറുപ്പിന്റെ കാവ്യലോകത്തിലെ...

View Article

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസ് നടപടി പ്രാകൃതം : വി എം സുധീരന്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചത് പ്രാകൃതമായ രീതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ .പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു...

View Article


മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിലംതൊടാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച...

View Article

മദഗജരാജ പ്രചരണത്തില്‍ അവശനായി വിശാല്‍ ആശുപത്രിയില്‍

സുന്ദര്‍ സി സംവിധാനം ചെയ്ത മദഗജരാജയുടെ പ്രചരണത്തിനായി വിപുലമായ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. പാണ്ഡ്യനാട് എന്ന ചിത്രത്തിനുവേണ്ടി പത്തുദിവസത്തെ രാത്രി ചിത്രീകരണത്തിലായിരുന്ന നായകന്‍ വിശാലും തന്റെ...

View Article


കല്‍ക്കരിപ്പാടം : ടികെഎ നായരെ ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്രം

കല്‍ക്കരിപ്പാടം അഴിമതികേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായരെ ചോദ്യംചെയ്യാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.എസ് സമ്പത്ത് കമ്മീഷന്‍ , അംഗമായ...

View Article

ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങളുമായി ഒരു നോവല്‍

ആശുപത്രിയിയുടെ പശ്ചാതലത്തില്‍ ഡോക്ടര്‍മാരും രോഗികളുമടങ്ങുന്ന ലോകത്തിന്റെ കെട്ടുപിണച്ചിലുകള്‍ പ്രതിഫലിപ്പിക്കന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലാണ് മരുന്ന്. മലയാള സാഹിത്യത്തെ സംബന്ധിച്ച് ഇനിയുമേറെ...

View Article


മഹാമനീഷിയുടെ ജീവിതസാക്ഷ്യങ്ങള്‍

അദൈ്വതവേദാന്തസാരം ലളിതമലയാള പദാവലികളോടെ പാനയുടെ താളഭംഗിയില്‍ പൂന്താനം വെളിപ്പെടുത്തിയിട്ടുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്കുശേഷം അതിലളിതമായി വേദാന്തസാരം വിശദീകരിച്ച കൃതിയാണ് അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ...

View Article

ഗീതാഞ്ജലി കഴിഞ്ഞു: ജില്ല കടന്ന് ലാല്‍ കൂതറയാകും

മണിച്ചിത്രത്താഴിന്റെ തുടര്‍ച്ചയായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയില്‍ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പൂര്‍ത്തിയായി. വിജയ് നായകനാകുന്ന ജില്ലയ്ക്കു വേണ്ടി ഹൈദരാബാദിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ....

View Article

ദീപക് സന്ധു ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണര്‍

മുഖ്യ വിവരാവകാശ കമ്മീഷണറായി ദീപക് സന്ധു ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ദീപക് സന്ധു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>