പ്രസിദ്ധ വ്യവസായിയും ആന്താരാഷ്ട്ര ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ മൈന്റ് ട്രീയുടെ സഹസ്ഥാപകനുമായ സുബ്രദോ ബാഗ്ചി Sept 5നു വൈകുനേരം 5 മണിക്ക് ലുലു മാളിൾ.’ദി എലിഫന്റ് ക്യാച്ചേഴ്‌സ് : കീ ലെസണ്‍സ് ഫോര്‍ ബ്രേക്ക് ത്രൂ ഗ്രോത്ത്’ അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ്. താനടക്കമുള്ള വ്യവസായികള്‍ ജീവിതത്തില്‍ എങ്ങനെ വിജയിച്ചുവെന്ന് അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു. വ്യവസായലോകത്ത് വളര്‍ച്ച നേടാനും സ്ഥാപനത്തെ വളര്‍ച്ചയിലേയ്ക്ക് നയിക്കാനും ഒരു സംരംഭകന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു. വ്യവസായ ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും [...]
The post സുബ്രദോ ബാഗ്ചി September 5നു ലുലു മാളിൾ appeared first on DC Books.