മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ഗ്രന്ഥകാരനും ചരിത്രപണ്ഡിതനുമായ പി.കെ.ബാലകൃഷ്ണന്‍ നോവല്‍ എന്ന സാഹിത്യ രൂപത്തെപ്പറ്റി നിരൂപണദൃഷ്ട്യാ അഭിപ്രായപ്പെട്ടത് ‘ഏറ്റവും അവ്യവസ്ഥിതമായ സാഹിത്യരൂപം’ എന്നാണ്. എന്നിട്ടും ഈ സാഹിത്യരൂപത്തെ ഇത്രയ്ക്കധികം ആരാധകരുള്ള ഒന്നും നാള്‍തോറും സൃഷ്ടികളുടെ എണ്ണം കൂടിവരുന്ന ഒന്നും ആക്കിത്തീര്‍ക്കുന്നതും എന്താണ്? ഈ അവ്യവസ്ഥിതികള്‍ക്കിടയിലും ചില വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്നു എന്നതാണ് അതിനു കാരണമെങ്കില്‍ എന്തൊക്കെയാവും ആ വ്യവസ്ഥിതികള്‍? നോബല്‍ പുരസ്‌കാരജേതാവും മഞ്ഞ്, കറുത്തപുസ്തകം, നിഷ്‌കളങ്കതയുടെ ചിത്രശാല തുടങ്ങിയ പ്രശസ്ത നോവലുകളുടെ രചയിതാവുമായ ഓര്‍ഹന്‍ പാമുക്ക് തന്റെ പുതിയ പുസ്തകമായ [...]
The post എഴുത്തുകാരും വായനക്കാരും അറിയാന്‍ appeared first on DC Books.