അശ്വതി മനസ്സ് വ്യാകുലപ്പെടും. അധികാര സ്ഥാനങ്ങളിലുള്ളവരുടെ വിരോധം സമ്പാദിക്കും.ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരുമായി കലഹം ഉണ്ടാകും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. സാമ്പത്തികപിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. സംയുക്തമായി നടത്തുന്ന വ്യാപാര വ്യവസായങ്ങളില്‍ നിന്നും പങ്കാളി പിന്മാറുന്നതുമൂലം പ്രതിസന്ധിയുണ്ടാകും. ഭരണി പ്രതീക്ഷകള്‍ പൂവണിയും. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടും. സുഹൃദ് ബന്ധങ്ങള്‍ പ്രേമബന്ധത്തില്‍ കലാശിക്കാനുള്ള സാധ്യതയുണ്ട്. സത്യസന്ധവും നീതിയുക്തവുമായ [...]
The post നിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ) appeared first on DC Books.