സംസ്ഥാനത്ത് വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തില്‍ . താനൂര്‍ , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളെ തുടര്‍ന്നാണ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന പരിശോധന കര്‍കശമാക്കിയത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 8ന് അര്‍ദ്ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും പണിമുടക്ക് പൂര്‍ണ്ണമാണ്. മധ്യകേരളത്തേയും, വടക്കന്‍ കേരളത്തേയുമാണ് പണിമുടക്ക് ഏറെ ബാധിച്ചിരിക്കുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടുതലായി നടത്തുന്ന തെക്കന്‍കേരളത്തെ സമയം അത്രയധികം ബാധിച്ചിട്ടില്ല. [...]
The post സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തില്‍ appeared first on DC Books.