ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ അന്വേഷണം പൂര്‍ണ്ണമല്ലെന്ന് കോടതി. കേസ് പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇക്കാര്യം ഉന്നയിച്ചത്. വിട്ടുപോയ കാര്യങ്ങളെക്കുറിച്ച് ഒരു മാസത്തിനകം തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി, മുംബൈ പോലീസ് കേസില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഒത്തുകളിയിലെ മുഖ്യ പ്രതിയാണെന്ന് പോലീസ് വിശേഷിപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വാതുവെപ്പു കേസില്‍ ചാന്ദ്‌ല ബോധപൂര്‍വം തീരുമാനിച്ചെന്നതിനെ [...]
The post ഐപിഎല്‍ ഒത്തുകളി കേസ് : അന്വേഷണം അപൂര്‍ണ്ണമെന്ന് കോടതി appeared first on DC Books.