മാന്‍ ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ അവസാന പട്ടികയില്‍ പ്രമുഖ ഇന്തോഅമേരിക്കന്‍ എഴുത്തുകാരി ജുംപ ലാഹിരി ഇടം നേടി. ലാഹിരിയുടെ ‘ദ ലോ ലാന്‍ഡ്’ എന്ന നോവലാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അറുപതുകളിലെ കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതിയാണു ലോ ലാന്‍ഡ്. 1967ല്‍ ലണ്ടനില്‍ ജനിച്ച ലാഹിരി പിന്നീട് ന്യൂയോര്‍ക്കിലേക്ക് കുടിയേറുകയായിരുന്നു. ലാഹിരിയുടെ മാതാപിതാക്കള്‍ ബംഗാളികളാണ്. നാല്‍പ്പത്തിയാറുകാരിയായ ജുംപയുടെ ആദ്യകൃതി ‘ദ നേംസേക്’ ആണ്. മീരാ നായര്‍ ഈ കൃതി ചലച്ചിത്രമാക്കിയിരുന്നു. രണ്ടായിരത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിട്ടുള്ള ജുംപ [...]
The post ജുംപ ലാഹിരി മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ appeared first on DC Books.