യുവതാരം നിവിന്‍ പോളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് വിവാദത്തെക്കുറിച്ച് ലാല്‍ പ്രതികരിച്ചത്. താന്‍ മോഹന്‍ലാലിനെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് നിവിന്‍ പോളിയും വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ അഭിനയിക്കുവാനായി മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ നിവിന്‍ പോളി ഫോണ്‍ എടുത്തില്ലെന്നാണ് വാര്‍ത്ത പ്രചരിച്ചത്.
The post നിവിന്‍ പോളിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മോഹന്‍ലാല്‍ appeared first on DC Books.