പെരിന്തല്‍മണ്ണ ബസ് ദുരന്തത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ
പെരിന്തല്‍മണ്ണ തേലക്കാട്ട് 13 പേരുടെ മരണത്തിനിടെയാക്കിയ ബസ് ദുരന്തത്തിന് കാരണം ബസിന്റെ ടയര്‍ പൊട്ടിയിട്ടല്ലന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ബസ്...
View Articleദലിത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു കവിതാസമാഹാരം
മലയാളിയുടെ ഭാവുകത്വത്തെ നവീകരിക്കുന്നതിലും ജനാധിപത്യവത്കരിക്കുന്നതിലും ദലിതെഴുത്ത് രൂപപ്പെടുത്തിയ സ്വാധീനം വേണ്ടവിധത്തില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ത്യയിലെമ്പാടും വികസിച്ച ദലിത് സാഹിത്യം കഴിഞ്ഞ...
View Articleകൈനകരി തങ്കരാജിന് നാടക പുരസ്‌കാരം
കഴിമ്പ്രം വിജയന്‍ സ്മാരക പ്രഫഷനല്‍ നാടക പുരസ്‌കാരം കൈനകരി തങ്കരാജിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം തൃപ്രയാര്‍ നാടകവിരുന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ട് നാടക...
View Articleസരയു പച്ച ‘പിടിച്ചു’
സീരിയലിലൂടെ സിനിമയിലെത്തിയ നടിയാണ് സരയു. അഭിനയത്തില്‍ നടി പച്ച പിടിച്ചില്ല എന്ന് ദോഷൈകദൃക്കുകള്‍ പറയുമെങ്കിലും സംവിധാനത്തിന്റെ കാര്യത്തില്‍ ഇനിയങ്ങനെ പറയാനാവില്ല. രചയിതാവ്, സംവിധായിക എന്നീ നില്‍കളില്‍...
View Articleസുസ്മിത ബാനര്‍ജി വധം: രണ്ടുപേര്‍ അറസ്റ്റില്‍
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുള്ളതായി പൊലീസില്‍...
View Articleവയലാര്‍ രാമവര്‍മ്മ പുരസ്‌കാരം പി മാധുരിക്ക്
വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായിക പി മാധുരിക്ക് സമ്മാനിക്കും. 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ്. നവഗായകനുള്ള 10,001...
View Articleഡല്‍ഹി കൂട്ടമാനഭംഗം : പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി
ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുകേഷ് ശര്‍മ്മ, ദിനേഷ് ശര്‍മ്മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, എന്നിവര്‍ കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേതിലെ അതിവേഗ കോടതി...
View Articleഒഎന്‍വി കവിതകള്‍ ഇനി റഷ്യനിലും
ആറു പതിറ്റാണ്ടുകളായി മലയാള കവിതയില്‍ നിര്‍ണായകമായ ഗതിവിഗതികള്‍ സമ്മാനിച്ച രചനകള്‍ ഇനി റഷ്യനിലും. എണ്‍പത്തിനാലാം ഓണമുണ്ടശേഷം കേരളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് പോകുന്നത് റഷ്യയിലേയ്ക്കാണ്. തന്റെ...
View Articleമോഹന്‍ലാലിനെ അപമാനിച്ചിട്ടില്ലെന്ന് നിവിന്‍ പോളി
താന്‍ മോഹന്‍ലാലിനെ അപമാനിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യുവതാരം നിവിന്‍ പോളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ പോളി ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനോട്...
View Articleസിറിയക്കെതിരെ നടപടി അനിവാര്യം: ഒബാമ
സിറിയക്കെതിരായ സൈനിക നടപടി അനിവാര്യമാണെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ. രാസായുധപ്രയോഗത്തിലൂടെ ആയിരത്തിലധികം പേര്‍...
View Articleജുംപ ലാഹിരി മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍
മാന്‍ ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ അവസാന പട്ടികയില്‍ പ്രമുഖ ഇന്തോഅമേരിക്കന്‍ എഴുത്തുകാരി ജുംപ ലാഹിരി ഇടം നേടി. ലാഹിരിയുടെ ‘ദ ലോ ലാന്‍ഡ്’ എന്ന നോവലാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്....
View Articleനിവിന്‍ പോളിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മോഹന്‍ലാല്‍
യുവതാരം നിവിന്‍ പോളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് വിവാദത്തെക്കുറിച്ച് ലാല്‍ പ്രതികരിച്ചത്. താന്‍...
View Articleകേളി അവാര്‍ഡ് അംബികാ സുതന്
2012ലെ മികച്ച മലയാള ചെറുകഥയ്ക്കുള്ള വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് ഡോ അംബിക സുതന്‍ മങ്ങാടിന്. അംബിക സുതന്‍ മങ്ങാടിന്റെ ‘ആനത്താര’ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാം. 10,001 രൂപയും പ്രൊഫ വി സി ജോണ്‍...
View Articleടിപി വധം : 20 പ്രതികളെ വെറുതെ വിട്ടു
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ വെറുതെ വിട്ടു. കാരായി രാജന്‍ ഉള്‍പ്പെടെയുള്ള 20 പേരെ കേസില്‍ കുറ്റവിമുക്തമാക്കിക്കൊണ്ടാണ് മാറാട് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടത്. പ്രതികള്‍ക്ക് സിം കാര്‍ഡുകള്‍...
View Articleഞെട്ടിക്കുന്ന രൂപാന്തരീകരണം
‘ഇരുപതാം നൂറ്റാണ്ടിലെ ദാന്തെ’ എന്ന് പ്രശസ്ത കവി ഡബ്‌ള്യു എച്ച് ഓഡന്‍ വിശേഷിപ്പിച്ച ഫ്രാന്‍സ് കാഫ്ക ആധുനിക കഥാസാഹിത്യത്തിലെ ഒരു വേറിട്ട പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ ഉദാഹരണമാണ് ഗമളസമലൂൌല...
View Articleസിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടി
രാജ്യസേവനം ലക്ഷ്യമിടുന്ന ചെറുപ്പക്കാരുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ഐ എ എസ് എന്ന മൂന്നക്ഷരങ്ങള്‍ . ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള കടമ്പയാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഉദ്യോഗാര്‍ത്ഥിയുടെ...
View Articleസിന്ധുമേനോന്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍
തെന്നിന്ത്യന്‍ നടി സിന്ധു മേനോന്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ . അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ നടി ചെന്നൈ വടപളനിയിലെ സൂര്യ ആശുപത്രിയില്‍ ഐ.സി.യു.വിലാണ്....
View Articleനടുവില്‍ നഷ്ടപ്പെട്ട പേജുകള്‍ മലയാളത്തില്‍
മലയാളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ കൂട്ടത്തോടെ തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ തമിഴകത്ത് സൂപ്പര്‍ഹിറ്റായ ഒരു ചിത്രം മലയാളത്തിലേയ്ക്കും എത്തുകയാണ്. കഴിഞ്ഞ വര്‍ഷം...
View Articleകൊച്ചിയില്‍ 1000 കിലോ പഴകിയ ഇറച്ചി പിടികൂടി
എറണാകുളം മട്ടാഞ്ചേരിയില്‍ നിന്ന് 1000 കിലോ പഴകിയ ഇറച്ചി പിടികൂടി. അന്യസംസ്ഥാനത്ത് നിന്ന് കൊച്ചിയിലെ ഹോട്ടലുകളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് ഈ പഴകിയ ഇറച്ചി. ബാര്‍ ഹോട്ടലുകളും മറ്റുമാണ് ഇത്തരം...
View Articleഎഴുത്തുകാരും വായനക്കാരും അറിയാന്‍
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ഗ്രന്ഥകാരനും ചരിത്രപണ്ഡിതനുമായ പി.കെ.ബാലകൃഷ്ണന്‍ നോവല്‍ എന്ന സാഹിത്യ രൂപത്തെപ്പറ്റി നിരൂപണദൃഷ്ട്യാ അഭിപ്രായപ്പെട്ടത് ‘ഏറ്റവും അവ്യവസ്ഥിതമായ സാഹിത്യരൂപം’ എന്നാണ്....
View Article