‘ഇരുപതാം നൂറ്റാണ്ടിലെ ദാന്തെ’ എന്ന് പ്രശസ്ത കവി ഡബ്‌ള്യു എച്ച് ഓഡന്‍ വിശേഷിപ്പിച്ച ഫ്രാന്‍സ് കാഫ്ക ആധുനിക കഥാസാഹിത്യത്തിലെ ഒരു വേറിട്ട പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ ഉദാഹരണമാണ് ഗമളസമലൂൌല എന്ന സാഹിത്യശൈലി. ജീവിതം കൊണ്ടും രചനകള്‍ കൊണ്ടും വ്യത്യസ്തനായ കാഫ്കയുടെ തനതു സൃഷ്ടിയാണ് ദ മെറ്റമോര്‍ഫോസിസ് എന്ന കൃതി. ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്നുണര്‍ന്ന ഗ്രിഗര്‍ സംസ താന്‍ ഭീമാകാരമായൊരു കീടമായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കണ്ടു- ഇരുപതാം നൂറ്റാണ്ടിലെ കഥാസാഹിത്യത്തിലെ ഏറ്റവുമധികം ഞെട്ടിപ്പിക്കുന്ന ആദ്യവാക്യങ്ങളിലൊന്നായിരുന്നു ഇത്. ആ വാക്യത്തില്‍ [...]
The post ഞെട്ടിക്കുന്ന രൂപാന്തരീകരണം appeared first on DC Books.