ആത്യന്തിമായി വിജയത്തില്‍ എത്താനാണ് ഏതൊരാളും പരിശ്രമിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. ചിലര്‍ പാതിവഴിയില്‍ വീണുപോകുമ്പോള്‍ മറ്റുചിലര്‍ക്ക് വിജയത്തിലേയ്ക്ക് മുന്നേറാനേ സാധിക്കുന്നില്ല. എന്നാല്‍ എന്താണ് പരാജയത്തിന്റെ കാരണം എന്നു കണ്ടെത്താന്‍ പലരും ശ്രമിക്കാറില്ല. നിങ്ങളെ വിജയത്തിലെത്തിക്കുന്നതോ പരാജയത്തിലേക്ക് തള്ളിവിടുന്നതോ നിങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിയുന്നിടത്ത് ജീവിതത്തിന്റെ വിജയം സാധ്യമാകുന്നു. ജീവിത പ്രശ്‌നങ്ങളെ നേരിട്ടും അതിജീവിച്ചും കരുത്താര്‍ജിച്ചുകൊണ്ടു മാത്രമേ നമുക്ക് ഉയര്‍ച്ചയുടെ പാതയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ വിജയം എന്താണെന്നും എങ്ങനെ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ലക്ഷ്യം നിര്‍ണയിക്കാമെന്നും പ്രായോഗിക [...]
The post ജീവിതത്തില്‍ വിജയം യാഥാര്‍ത്ഥ്യമാക്കാന്‍ appeared first on DC Books.