മലപ്പുറത്ത് വീണ്ടും വാഹനാപകടം
മലപ്പുറത്ത് വീണ്ടും വാഹനാപകടം. അരീക്കോട്-മഞ്ചേരി റോഡില്‍ ചങ്ങരയില്‍ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....
View Articleവിദ്യാരംഗം സാഹിത്യോത്സവം: പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുകയാണ്....
View Articleഇന്ത്യക്കെതിരായ പ്രസ്താവനയുമായി ലഷ്‌കര്‍ തലവന്‍ ഹഫീസ് സയീദ്
ഇന്ത്യാവിരുദ്ധ പ്രസ്ഥാവനയുമായി ലഷ്‌കര്‍ ഇ തായിബ നേതാവ് ഹഫീസ് സയീദ് വീണ്ടും രംഗത്ത്. കാഷ്മീര്‍ പാക്കിസ്ഥാന്റെ കൈകളിലാകുന്നതുവരെ ഇന്ത്യയ്‌ക്കെതിരായ വിപ്ലവം തുടരുമെന്ന വാദവുമായാണ് ഹഫീസ് സയീദ്...
View Articleചിലപ്പതികാരം : മധുരാപുരമെരിച്ച കണ്ണകിയുടെ കഥ
തമിഴ് ഭാഷയിലെ പ്രാചീനമായ പഞ്ചമഹാകാവ്യങ്ങളില്‍ ഏറ്റവും പ്രാചീനമായ കൃതിയാണ് ചിലപ്പതികാരം. ചേരന്‍ ചെങ്കുട്ടുവന്റെ സഹോദരനായ ഇളങ്കോ അടികളാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. വഞ്ചി ആസ്ഥാനമായ ചേരരാജ്യത്തിന്റെ...
View Articleനിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ)
അശ്വതി മനസ്സ് വ്യാകുലപ്പെടും. അധികാര സ്ഥാനങ്ങളിലുള്ളവരുടെ വിരോധം സമ്പാദിക്കും.ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരുമായി കലഹം ഉണ്ടാകും. ഏതു രംഗത്ത്...
View Articleനസ്രിയയ്ക്കൊപ്പം ദുല്‍ക്കര്‍ സല്‍മാന്‍ തമിഴില്‍
നേരം എന്ന സിനിമയിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ നേരം തെളിഞ്ഞ നസ്രിയയുടെ ജോഡിയായി തമിഴിലും ദുല്‍ക്കര്‍ സല്‍മാന്‍ എത്തുന്നു.കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകന്‍ ബാലാജി...
View Articleലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ മലാലയുടെ ചിത്രവും
പ്രസിദ്ധ ഛായാചിത്ര ഗാലറിയായ ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി മലാല യൂസഫ് സായിയെ ആദരിക്കുന്നു. ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഛായാചിത്രം ഉള്‍പ്പെടുത്തിയാണ് താലിബാനെതിരെ പോരാടിയ മലാലയെ ഗാലറി...
View Articleസര്‍ക്കാര്‍ തിയേറ്ററില്‍ സിനിമയ്ക്ക് വിവേചനം: കോടതി ഇടപെട്ടു
ഹോള്‍ഡ് ഓവര്‍ ആകാത്ത സിനിമ തിയേറ്ററില്‍നിന്ന് നീക്കാനുള്ള ശ്രമത്തെ കോടതി ഇടപെട്ട് തടഞ്ഞു. സര്‍ക്കാര്‍ തിയേറ്ററായ തിരുവനന്തപുരം ശ്രീയില്‍നിന്ന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രം...
View Articleഐപിഎല്‍ ഒത്തുകളിയില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട്
ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കുറ്റക്കാരനെന്ന് ബിസിസിഐ അന്വേഷണസമിതി റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും കുറ്റക്കാരാണെന്ന്...
View Articleസത്യന്‍ പേരിട്ടു: ഒരു ഇന്ത്യന്‍ പ്രണയകഥ
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറാവുമ്പോള്‍ മാത്രം പേരിടുന്ന സത്യന്‍ അന്തിക്കാട് ഇക്കുറി ആ കര്‍മ്മം അല്പം നേരത്തേയാക്കി. ഫഹദ് ഫാസിലിനെയും അമലാപോളിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന...
View Articleപ്രപഞ്ചം എന്ന പ്രഹേളികയെക്കുറിച്ച് ഒരു പുസ്തകം
എല്ലാ പ്രതിഭാസങ്ങള്‍ക്കും പ്രഭാവങ്ങള്‍ക്കും അനന്തസാധ്യതകളുള്ള അതിബൃഹത്തായ സംവിധാനമാണ് പ്രപഞ്ചം. ആര്‍ക്കും എന്ന പോലെ പ്രപഞ്ചം തനിക്കുമൊരു പ്രഹേളികയായിരുന്നുവെന്ന് ഖഗോളഭൗതിക ശാസ്ത്രജ്ഞനായ പ്രൊഫ....
View Articleജീവിതത്തില്‍ വിജയം യാഥാര്‍ത്ഥ്യമാക്കാന്‍
ആത്യന്തിമായി വിജയത്തില്‍ എത്താനാണ് ഏതൊരാളും പരിശ്രമിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. ചിലര്‍ പാതിവഴിയില്‍ വീണുപോകുമ്പോള്‍ മറ്റുചിലര്‍ക്ക് വിജയത്തിലേയ്ക്ക് മുന്നേറാനേ സാധിക്കുന്നില്ല....
View Articleഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് : രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചു
തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി പങ്കെടുത്ത അവാര്‍ഡ് ദാനചടങ്ങിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ നല്‍കിയിരുന്നതായിവിവരം. എന്നാല്‍ സംഘടനയെക്കുറിച്ച് അഭിപ്രായമില്ലെന്നും ഉപരാഷ്ടപതി...
View Articleബഷീറിന്റെ ദു:ഖവും ഒരു അപൂര്‍വ്വ പുസ്തകത്തിന്റെ പിറവിയും
പുസ്തകങ്ങള്‍ക്കു പിന്നിലെ രസകരമായ കാണാക്കഥകളെ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി ‘കഥാപുസ്തകം’ തുടരുന്നു. തയ്യാറാക്കിയത്: ആര്‍ രാമദാസ് വൈക്കം മുഹമ്മദ് ബഷീറിനൊരു ദുഃഖമുണ്ടായിരുന്നുവത്രെ; മലയാള കഥയുടെ...
View Articleഇനി വര്‍ഷം മുഴുവന്‍ നാടകം ആസ്വദിക്കാം
കേരളത്തിലെ നാടക പ്രേമികള്‍ക്ക് ഇനി വര്‍ഷം മുഴുവന്‍ നാടകങ്ങള്‍ ആസ്വദിക്കാം. വര്‍ഷത്തില്‍ 365 ദിവസവും നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന കര്‍മ്മ പദ്ധതി കേരള സംഗീത നാടക അക്കാദമി നടപ്പാക്കുന്നു. ഇതാദ്യാമായാണ്...
View Articleഒ.രാജഗോപാല്‍ ശതാഭിഷിക്തനാകുന്നു
ഈ തിരുവോണത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി സ്ഥിരം ക്ഷണിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ ശതാഭിഷിക്തനാവുകയാണ്. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട പ്രഭയില്‍ പൊതുജീവിതം തുടരുന്ന അനുയായികളുടെ...
View Articleഒഡീഷയില്‍ ഏറ്റുമുട്ടലില്‍ 14 മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഒഡീഷയില്‍ മല്‍കാന്‍ഗിരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷ- ഛത്തീസ്ഗഡ് അതിര്‍ത്തി പ്രദേശമായ മല്‍ക്കന്‍ഗിരിയില്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മിനിറ്റുകളോളം...
View Articleആക്‌ഷേപഹാസ്യവുമായി സീരിയസ് മെന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയറി ആന്‍ഡ് റിസര്‍ച്ചിലെ ആസ്‌ട്രോണമറും ഡയറക്ടറുമായ അരവിന്ദ് ആചാര്യയുടെ ഏറ്റവും താഴ്ന്ന ജീവനക്കാരനാണ് അയ്യന്‍മണി. അയ്യന്‍മണിയുടെ കാഴ്ചപ്പാടില്‍ ഗൗരവക്കാരായ ചില മനുഷ്യരുടെ...
View Articleവിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി : ശ്രീശാന്ത്
ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഇതില്‍ കടുത്ത നിരാശയുണ്ട്. എന്നാലും താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം...
View Articleകുട്ടിക്കുറ്റവാളികള്‍ക്ക് ഒരു പരിഗണനയും നല്‍കരുത്: സുരേഷ്‌ഗോപി
കുട്ടിക്കുറ്റവാളികളൊട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട കാര്യമില്ലെന്ന് നടന്‍ സുരേഷ്‌ഗോപി പറഞ്ഞു. ഡല്‍ഹി കേസിലെ കോടതിവിധിയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
View Article