തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി പങ്കെടുത്ത അവാര്‍ഡ് ദാനചടങ്ങിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ നല്‍കിയിരുന്നതായിവിവരം. എന്നാല്‍ സംഘടനയെക്കുറിച്ച് അഭിപ്രായമില്ലെന്നും ഉപരാഷ്ടപതി പങ്കെടുക്കുന്നത് ഉചിതമായിരിക്കില്ലെന്നുമുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. സ്വകാര്യ സംഘടനകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ വിവിഐപികള്‍ പങ്കെടുക്കണമെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ കേന്ദ്ര ഇന്റലിജന്‍സും പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചും അറിയിച്ചിട്ടും ചടങ്ങില്‍ ഉപരാഷ്ടപതി പങ്കെടുക്കുകയായിരുന്നു. ശശി തരൂരിന് അവാര്‍ഡ് നല്‍കാനായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ ഗാനം വികലമായി ആലപിച്ചതും ഉപരാഷ്ടപതിയെ അപമാനിച്ചതും വിവാദമായിരുന്നു. ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘിച്ചത് [...]
The post ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് : രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചു appeared first on DC Books.