ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയറി ആന്‍ഡ് റിസര്‍ച്ചിലെ ആസ്‌ട്രോണമറും ഡയറക്ടറുമായ അരവിന്ദ് ആചാര്യയുടെ ഏറ്റവും താഴ്ന്ന ജീവനക്കാരനാണ് അയ്യന്‍മണി. അയ്യന്‍മണിയുടെ കാഴ്ചപ്പാടില്‍ ഗൗരവക്കാരായ ചില മനുഷ്യരുടെ കോമാളിക്കളികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്. എങ്കിലും അവരെല്ലാം വിജയിച്ചവരും ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നവരുമാണെന്ന സത്യം അയാള്‍ തിരിച്ചറിയുന്നു. ഇന്ത്യയിലെ ചിന്തിക്കുന്ന ഏതൊരു ദരിദ്രനെയും പോലെ അറിവാണ് സമ്പത്തിനെ പ്രതിരോധിക്കാനുള്ള ഏക വഴിയെന്ന് അയ്യന്‍മണിക്ക് അറിയാം. വാശിയോടെ മകന്‍ ആദിയെ പഠിപ്പിച്ച് ഒരു ജീനിയസ്സാക്കാനുള്ള ശ്രമത്തില്‍ മണി ഏര്‍പ്പെടുന്നു. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അയാള്‍ മകനെ മാധ്യമ [...]
The post ആക്‌ഷേപഹാസ്യവുമായി സീരിയസ് മെന്‍ appeared first on DC Books.