നവംബറില്‍ നാലു സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച നേട്ടം ഉണ്ടാക്കുമെന്ന് ചാനല്‍ സര്‍വെ ഫലങ്ങള്‍ .മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുന്ന പാര്‍ട്ടി രാജസ്ഥാന്‍ തിരിച്ചുപിടിക്കുമെന്നുമാണ് അഭിപ്രായസര്‍വെ പറയുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ടൈംസ് നൗ, ഹെഡ്‌ലൈന്‍സ് ടുഡേ ചാനലുകള്‍ പ്രവചിക്കുന്നത്. മദ്ധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റുകളില്‍ 130 എണ്ണം ബിജെപി നേടുമെന്നാണ് ഇരു ചാനലുകളും നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഹാട്രിക് വിജയം സമ്മാനിക്കുക മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രീതിയാണെന്നും റിപ്പോര്‍ട്ട് [...]
The post നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടംകൊയ്യുമെന്ന് സര്‍വെ ഫലങ്ങള്‍ appeared first on DC Books.