നൂറാം പിറന്നാളിന്റെ നിത്യ യൗവ്വനവുമായി ജന്മശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറും തമിഴ്‌നാട് സര്‍ക്കാരും സംഘടിപ്പിക്കുന്ന പരിപാടിയ്ക്കായി ചെന്നൈ ഒരുങ്ങി. സിനിമയെ ഒരു വിനോദമെന്ന നിലയില്‍ നിന്നുയര്‍ത്തി ശീലവും ജീവിതവുമാക്കിയ തമിഴ് ജനതയ്ക്ക് ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍ . തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ കോടമ്പാക്കം ഇനിയുള്ള നാലു ദിവസങ്ങളില്‍ ശ്വസിക്കുന്നതുപോലും സിനിമയാവുമെന്ന് ഉറപ്പ്. സെപ്തംബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മലയാളസിനിമയും ഒരുങ്ങി. നാലുദിവസം ചിത്രീകരണങ്ങള്‍ [...]
The post ഇന്ത്യന്‍ സിനിമ @ 100: ചെന്നൈയില്‍ ആഘോഷം appeared first on DC Books.