ഇന്ധനക്ഷാമം രൂക്ഷമായ കെഎസ്ആര്‍ടിസി വീണ്ടും കടുത്ത പ്രതിസന്ധിയില്‍ .സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ നിറയ്ക്കാനുള്ള തീരുമാനവും നടപ്പാകാത്തത് കാരണം സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ ഷെഡ്യൂളുകള്‍ വീണ്ടും വെട്ടിക്കുറച്ചു. തിരുവനന്തപുരത്തു മാത്രം സെപ്റ്റംബര്‍ 21ന് രാവിലെ പതിനൊന്ന് സര്‍വീസുകള്‍ റദ്ദാക്കി. സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസല്‍ പൂര്‍ണമായി തീര്‍ന്നു. സംസ്ഥാനത്തെ പല ഡിപ്പോകളിലെ പമ്പുകളിലും ഡീസല്‍ പരിമിതമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. സെപ്റ്റംബര്‍ 21ന് വൈകുന്നേരത്തോടെ ഡീസല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് [...]
The post ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു appeared first on DC Books.