ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വി കെ എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച കഥകളുടെ സമാഹാരമാണ് പയ്യന്‍ കഥകള്‍ . മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം മലയാളിയെ ഹാസ്യത്തിന്റെ വഴിയിലൂടെ നടത്തിയ അദ്ദേഹത്തിന്റെ അനശ്വര സൃഷ്ടിയായ പയ്യന്‍ കഥകളുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. മലയാളി വായനക്കാര്‍ക്കു മുന്നില്‍ പയ്യനും പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത ഈ കഥകള്‍ വായനക്കാരന് സമ്മാനിക്കുന്നത് വ്യത്യസ്തമായ [...]
The post വികെഎന്‍ തന്റെ ജീവിതം പകര്‍ത്തിയ പയ്യന്‍ കഥകള്‍ appeared first on DC Books.