കേരള പിഎസ്‌സി മത്സര പരീക്ഷകളില്‍ വിവരണാത്മക പരീക്ഷ നിര്‍ത്തലാക്കുകയും പകരം ഒബ്ജക്ടീവ് പരീക്ഷ ആവിഷ്‌കരിക്കുകയും ചെയ്തതോടെ സാധാരണ ബിരുദം നേടിയവര്‍ക്കു പുറമേ പ്രൊഫഷണല്‍ ബിരുദധാരികളും കൂടുതലായി പി എസ് സി ജോലികള്‍ക്ക് അപേക്ഷിക്കുന്ന സാഹചര്യമുണ്ടായി. ഇത് പരീക്ഷകളുടെ മത്സരസ്വഭാവം തീവ്രമാക്കി. കഠിനമായ മത്സരത്തില്‍ പലപ്പോഴും ജയവും തോല്‍വിയും നിശ്ചയിച്ചത് പ്രാദേശിക ഭാഷയായിരുന്നു. പൊതുവിജ്ഞാനത്തില്‍ ശക്തമായ അടിത്തറയുണ്ടായിരുന്നിട്ടും പലര്‍ക്കും ജോലി നേടാന്‍ സാധിക്കാതെ പോയത് മലയാള ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കാതെ പോയതിനാലാണ്. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ പരാജയം സംഭവിക്കാവുന്ന [...]
The post പിഎസ്‌സി പരീക്ഷയിലെ മലയാള ചോദ്യങ്ങളെ വരുതിയിലാക്കാം appeared first on DC Books.