മലയാളികള്‍ക്ക് ശരത് ഒരു സംഗീത സംവിധായകനും ഗായകനും മാത്രമല്ല. സ്വന്തം കുടുംബത്തിലെ ഒരംഗം തന്നെയാണ്. പാട്ടിന്റെ ലോകത്തിലേയ്ക്ക് കടന്നുവന്നു കൊണ്ടിരിക്കുന്ന യുവപ്രതിഭകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും തെറ്റുകള്‍ തിരുത്തിയും മലയാളിയുടെ മനസ്സില്‍ ഗുരുസ്ഥാനീയനായി മാറിയ ശരത്തില്‍ നിന്നും സംഗീതം അഭ്യസിക്കാന്‍ കൊതിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് സംഗീതം അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യാരംഭം കുറിക്കാനായി ഡി സി ബുക്‌സ് ശരത്തിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 14 തിങ്കളാഴ്ച വിജയദശമിനാളില്‍ രാവിലെ എട്ടുമണി മുതല്‍ ഡിസി ബുക്‌സ് അങ്കണത്തില്‍ നടക്കുന്ന വിദ്യാരംഭം പ്രതിഭകളുടെ [...]
The post സംഗീത വിദ്യാരംഭം കുറിക്കാന്‍ സംഗീത പ്രതിഭ appeared first on DC Books.