ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് രണ്ടു എംഎല്‍എമാരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബിഎസ്പി എംഎല്‍എ നൂര്‍ സലീം റാണ, ബിജെപി എംഎല്‍എ സംഗീത് സോം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുസാഫിര്‍ നഗര്‍ നിന്നും വ്യാജ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനാണ് സോമിനെ അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിനാണ് നൂര്‍ സലീം റാണയെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സുരേഷ് റാണയെ സെപ്റ്റംബര്‍ 20ന് അറസ്റ്റ് ചെയ്തിരുന്നു.കോടതിയില്‍ ഹാജരാക്കിയ റാണയെ 14 ദിവസത്തെ ജുഡീഷ്യല്‍ [...]
The post മുസാഫിര്‍ നഗര്‍ വര്‍ഗീയ കലാപം: രണ്ട് എംഎല്‍എമാരെ അറസ്റ്റ് ചെയ്തു appeared first on DC Books.