അമ്പതു വര്‍ഷത്തിനു ശേഷം മികച്ച വിദേശചിത്ര വിഭാഗത്തിലെ ഓസ്‌കാറിനു വേണ്ടി മത്സരിക്കാന്‍ ഒരു പാകിസ്ഥാന്‍ ചിത്രമെത്തുമ്പോള്‍ ക്യാമറയ്ക്കും മുന്നിലും പിന്നിലും ഇന്ത്യന്‍ പെരുമ. മീനു ഗൗര്‍ , ഫര്‍ജാദ് നബി എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച സിന്ധാബാഗ് എന്ന ചിത്രമാണ് അതിലെ ഇന്ത്യന്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നത്. ബോളീവുഡ് താരം നസിറുദ്ദീന്‍ ഷാ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന സിന്ധാബാഗിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത് മുംബൈയിലെ പ്രസാദ് ഫിലിം ലാബിലാണ്. അന്‍ഹേ ഗോരേ ദാ ദാന്‍ [...]
The post പാകിസ്ഥാന്റെ ഓസ്‌കാര്‍ ചിത്രത്തില്‍ ഇന്ത്യന്‍ സാന്നിധ്യവും appeared first on DC Books.