അശ്വതി സംസാരിക്കാനുള്ള കഴിവ് കൂടും. ഭരണാധികാരമുള്ള തൊഴില്‍ ലഭിക്കാന്‍ സാധ്യത. കലഹസ്വഭാവംമൂലം ചിലത് നഷ്ടപ്പെടും. പ്രമേഹരോഗികള്‍ക്ക് ഗുണകരമാകില്ല. വിധവകള്‍ക്ക് രണ്ടാംവിവാഹത്തിനുള്ള ശ്രമം വിജയിക്കും. വിചാരിച്ച കാര്യം സാധിക്കാന്‍ വൈകും. കുടുംബത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. മാതാവിന്റെ ബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്തു തീര്‍ക്കും. ഭരണി പഴയ ഒരാഗ്രഹം സാധിക്കും. ആരോഗ്യമേഖലയിലുള്ളവര്‍ വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. കടക്കാരെ ഒതുക്കാനുള്ള ശ്രമം വിജയിക്കും.വാടകവീട്ടില്‍നിന്നും [...]
The post നിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ) appeared first on DC Books.