Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ ഒമ്പതിന് തുടങ്ങും

$
0
0

ലോകസാഹിത്യത്തിന്റെ കണ്ണുകള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് നീങ്ങുന്ന കാലമായി. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 9 മുതല്‍ 13 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ബ്രസീല്‍ ആണ് അറുപത്തഞ്ചാമത് മേളയുടെ അതിഥിരാജ്യം. 100 രാജ്യങ്ങളില്‍ നിന്നുള്ള 7400 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മൂന്ന് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തിന്. അച്ചടി കണ്ടുപിടിച്ച കാലത്തു തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രാദേശിക പുസ്തക വില്പനക്കാര്‍ [...]

The post ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ ഒമ്പതിന് തുടങ്ങും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>