വമ്പന്‍ പ്രതിഫലമാണ് തെലുങ്കുസിനിമ നടിമാര്‍ക്ക് നല്‍കുന്നതെങ്കിലും അതിനു പകരം അവരുടെ ശരീരം മുഴുവന്‍ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാനും തെലുങ്കര്‍ക്ക് അറിയാം. നേരത്തിലൂടെ മലയാളവും തമിഴും കീഴടക്കിയ നസ്രിയയും ചെന്നുപെട്ടു ഒരു തെലുങ്ക് കെണിയില്‍ . ഏതാനും ഭാഗം ചിത്രീകരിച്ചപ്പോള്‍ തന്നെ അപകടം മനസ്സിലായ നടി ചിത്രീകരണസ്ഥലത്തുനിന്നും മുങ്ങി. പിന്മാറുകയാണെന്ന കാര്യം നിര്‍മ്മാതാവിനെ അറിയിക്കുകയും ചെയ്തു. നസ്രിയ നായികയായി അഭിനയിച്ചു വന്നിരുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിന്റെ റബാസാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ നസ്രിയയും നായകനും തമ്മിലുള്ള [...]
The post ആദ്യരാത്രി കഴിഞ്ഞ് നസ്രിയ കടന്നു appeared first on DC Books.