പാട്ടും നൃത്തവും തമാശകളുമായി ചെന്നൈയില്‍ മലയാള സിനിമ നിറഞ്ഞാടി. മുന്‍നിര താരങ്ങളും മുതിര്‍ന്ന അണിയറ പ്രവര്‍ത്തകരും ഒരേ വേദിയില്‍ നിരന്നപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലത്തെ അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമ ഇളക്കിമറിച്ചു. തമിഴ്‌നാട് സര്‍ക്കാരും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്നു ചെന്നൈയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷങ്ങളില്‍ മലയാളത്തിന്റെ ആഘോഷം കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായി മലയാളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ ചലച്ചിത്രകാരന്‍മാര്‍ കേരളത്തിന്റെ സമ്പത്താണെന്ന് വയലാര്‍ [...]
The post ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയ്ക്ക് മലയാളത്തിന്റെ ആദരം appeared first on DC Books.