തന്റെ മുന്‍ഭാര്യയായ ഉര്‍വശി ഒരു മികച്ച അഭിനേത്രിയാണെന്നും അവരുമൊത്ത് ഇനിയും അഭിനയിക്കാന്‍ മടിയില്ലെന്നും പ്രമുഖ താരം മനോജ്.കെ.ജയന്‍ . ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് മനസ്സു തുറന്നത്. മികച്ച വേഷമാണ് തനിക്കെങ്കില്‍ മാത്രമാണ് ഇത്തരം ഒരു ആനുകൂലുമുണ്ടാവുക എന്നും മനോജ് പറയുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു എന്നു കരുതാന്‍ താന്‍ തയ്യാറാണ്. സിനിമയുമായി അതിനെ ബന്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. മനോജ് കൂട്ടിച്ചേര്‍ത്തു. തന്റെ ഇപ്പോഴത്തെ ഭാര്യ ആഷ തന്നെ നന്നായി മനസ്സിലാക്കുന്നവളാണെന്നും വളരെ കോപ്പറേറ്റീവ് ആണെന്നും മനോജ് അഭിമുഖത്തില്‍ [...]
The post ഉര്‍വശിയുമൊത്ത് അഭിനയിക്കാന്‍ മടിയില്ലെന്ന് മനോജ്.കെ.ജയന്‍ appeared first on DC Books.