കല്‍ക്കരിപ്പാടം : ജിന്‍ഡാലിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ
വ്യവസായിയും കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ. പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ജിന്‍ഡാലിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് സിബിഐ...
View Articleആധുനിക ആഫ്രിക്കന്‍ സാഹിത്യാചാര്യന്റെ രചനകള്‍
ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി വിളിക്കപ്പെടുന്ന നൈജീരിയന്‍ നോവലിസ്റ്റും കവിയും നിരൂപകനുമാണ് ചിന്നു അച്ചബെ (1930-2013). സര്‍വ്വവും ശിഥിലമാവുന്നു (Things Fall Apart ) എന്ന തന്റെ...
View Articleആറാമത്തെ പെണ്‍പൂവിന്റെ കഥ
ഒരു സാധാരണ പെണിന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന സേതുവിന്റെ നോവലാണ് ആറാമത്തെ പെണ്‍കുട്ടി. അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ...
View Articleതനിച്ചു മത്സരിക്കണോയെന്ന് ലീഗിന് തീരുമാനിക്കാം: മുരളീധരന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കണോ മുന്നണി വേണോയെന്ന് മുസ്‌ലീം ലീഗിന് തീരുമാനിക്കാമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന ലീഗിന്റെ...
View Articleഇന്ത്യന്‍ സിനിമയുടെ ശതാബ്ദി: പരാതികള്‍ ഏറെ
ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന ആരോപണവുമായി നിരവധി പ്രമുഖര്‍ രംഗത്ത്. ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി, മലയാളത്തിലെ...
View Articleപാക്കിസ്ഥാന്‍ ഭൂചലനത്തില്‍ മരണം 208 ആയി
പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ 208 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം സെപ്റ്റംബര്‍ 24ന് 4.29നാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിയടക്കമുള്ള...
View Articleഎം പി പോള്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം
മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്ക് ഈ വര്‍ഷം മുതല്‍ എംപി പോള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം പി പോള്‍ പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. നിരൂപണ ഗ്രന്ഥത്തിനാണ് പ്രഥമ പുരസ്‌കാരം നല്‍കുന്നത്....
View Articleഒരു മനുഷ്യസ്‌നേഹിയുടെ ജീവിതം നോവലാകുമ്പോള്‍
യവനചിന്തകനായ സോക്രട്ടീസിനെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തത്വചിന്തകളെപ്പറ്റിയും അവ മാനവരാശിയ്ക്കു നല്‍കിയ മഹത്വത്തെപ്പറ്റിയും അധിമകാര്‍ക്കും അറിയില്ല. അറിവ് ജീവിതത്തിന്റെ...
View Articleഡിസി ബുക്‌സ് ഇനി പെരിന്തല്‍മണ്ണയിലും
മലയാളിക്ക് വായനയുടെ വസന്തം സമ്മാനിക്കുന്ന ഡിസി ബുക്‌സ് മലപ്പുറത്തിന്റെ മണ്ണില്‍ മിഴി തുറക്കുന്നു. ഡിസി ബുക്‌സിന്റെ പുതിയ പുസ്തകശാല വായനാ പ്രബുദ്ധരുടെ നഗരമായ പെരിന്തല്‍മണ്ണയുടെ മണ്ണിലെക്കാണ്...
View Articleപാക്ക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും : മന്‍മോഹന്‍ സിങ്
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫുമായി സെപ്റ്റംബര്‍ 29ന് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെക്കു...
View Articleഡി സി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ഒന്നു മുതല്‍ തിരുവനന്തപുരത്ത്
തലസ്ഥാന നഗരിയില്‍ വായനയുടെയും പുസ്തകങ്ങളുടെയും വസന്തം വിരിയിച്ചുകൊണ്ട് പതിനെട്ടാമത് ഡി സി അന്താഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമാകുന്നു. ഒക്‌ടോബര്‍ ഒന്നിന് മേളയ്ക്ക് തിരിതെളിയും....
View Articleഫയിസും കാറും സിനിമയില്‍ ‘അഭിനയിച്ചു’
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ഫയിസിന് സിനിമയുമായും ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ഫയിസിന്റെ ചുവന്ന ബി എം ഡബ്ല്യൂ കാര്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന മമ്മൂട്ടിച്ചിത്രത്തിലും...
View Articleഫയാസുമായി ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി
നെടുമ്പാശേരി സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസുമായി തനിക്ക് ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇയാളുമായി തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് ബന്ധമുണ്ടെന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും...
View Articleമനുഷ്യന്‍ എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍
നമ്മുടെ ശാരീരിക ധര്‍മ്മങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു യന്ത്രത്തിന്റെ കാര്യക്ഷമതയോടും കൃത്യതയോടും കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. അതായത്...
View Articleലളിത് മോഡിക്കു ആജീവനാന്ത വിലക്ക്
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്കു ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം. അരുണ്‍ ജയ്റ്റ്‌ലി, ജ്യോതിരാദിത്യ...
View Articleമുട്ടത്തു വര്‍ക്കി, ഏറ്റുമാനൂര്‍ സോമദാസന്‍ അനുസ്മരണം
പ്രസിദ്ധ സാഹിത്യകാരായ മുട്ടത്തുവര്‍ക്കി, ജെകെവി, ഏറ്റുമാനൂര്‍ സോമദാസന്‍ എന്നിവരെ കേരള സാഹിത്യ അക്കാദമിയും സര്‍ഗക്ഷേത്ര കലാ സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് അനുസ്മരിക്കുന്നു. ചങ്ങനാശ്ശേരി അസംപ്ഷന്‍...
View Articleനമുക്ക് ഒരു ആമുഖം
‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ...
View Articleഉര്‍വശിയുമൊത്ത് അഭിനയിക്കാന്‍ മടിയില്ലെന്ന് മനോജ്.കെ.ജയന്‍
തന്റെ മുന്‍ഭാര്യയായ ഉര്‍വശി ഒരു മികച്ച അഭിനേത്രിയാണെന്നും അവരുമൊത്ത് ഇനിയും അഭിനയിക്കാന്‍ മടിയില്ലെന്നും പ്രമുഖ താരം മനോജ്.കെ.ജയന്‍ . ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് മനസ്സു തുറന്നത്. മികച്ച...
View Articleവെളിച്ചമാകുന്ന ദര്‍ശനങ്ങള്‍
ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാത ചിന്തകളുടേയും സമാഹാരമാണ് മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളില്‍...
View Articleസ്വര്‍ണക്കടത്ത് : സിബിഐ അന്വേഷണം ഡിആര്‍ഐ ഉദ്യോഗസ്ഥരിലേയ്ക്കും
നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നു. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി മാധവന് ഫയാസിനെ പരിചയപ്പെടുത്തിയത് ഒരു ഡിആര്‍ഐ...
View Article