ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാത ചിന്തകളുടേയും സമാഹാരമാണ് മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളില്‍ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്വചിന്തകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് വെളിച്ചത്തിന്റെ പോരാളികള്‍ . പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ലക്ഷ്യത്തിലേക്കു കുതിച്ചുപായാന്‍ നമ്മെ സഹായിക്കുന്ന പുസ്തകമാണ് വെളിച്ചത്തിന്റെ പോരാളികള്‍ .ജീവിക്കുക, ജീവിച്ചിരിക്കുക എന്നതു തന്നെ വലിയൊരത്ഭുതമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം [...]
The post വെളിച്ചമാകുന്ന ദര്‍ശനങ്ങള്‍ appeared first on DC Books.