ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇനിയും കൈവിട്ടിട്ടില്ലാത്ത നമ്പൂതിരി കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു ധന്വന്തരി. അമിതമായ മാംസഭാരം അവനെ സ്‌കൂളിലും വീട്ടിലും നാട്ടിലും പരിഹാസ്യകഥാപാത്രമാക്കി. എങ്ങനെയും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടാകാതെ വരുന്ന അവസരത്തിലാണ് പഠനത്തിന്റെ ഭാഗമായി ഒരു പറ്റം ജപ്പാന്‍ വിദ്യാര്‍ത്ഥികള്‍ അവന്റെ സ്‌കൂളിലെത്തുന്നത്. ഓരോ കുട്ടിയുടെ വീട്ടിലും ഓരോ വിദേശ വിദ്യാര്‍ത്ഥി താമസിക്കുക എന്ന നിയമത്തിന്റെ ഭാഗമായി ധന്വന്തരിയ്ക്ക് ഒരു വിദേശ സുഹൃത്തിനെ ലഭിച്ചു. ജപ്പാന്റെ ആയോധനകലയായ സുമോ ഗുസ്തിയെക്കുറിച്ച് അങ്ങനെ ധന്വന്തരി അറിയാന്‍ തുടങ്ങി. ഒരു മലയാളി [...]
The post മാംസശരീരങ്ങളുടെ പോര്‍മുഖം appeared first on DC Books.