Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മാംസശരീരങ്ങളുടെ പോര്‍മുഖം

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇനിയും കൈവിട്ടിട്ടില്ലാത്ത നമ്പൂതിരി കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു ധന്വന്തരി. അമിതമായ മാംസഭാരം അവനെ സ്‌കൂളിലും വീട്ടിലും നാട്ടിലും പരിഹാസ്യകഥാപാത്രമാക്കി. എങ്ങനെയും...

View Article


സ്ഥാനാര്‍ത്ഥിയാകാന്‍ തക്ക പാപമൊന്നും ചെയ്തിട്ടില്ലെന്ന് സുരേഷ്‌ഗോപി

രാഷ്ട്രീയത്തിലിറങ്ങാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തക്കമുള്ള പാപങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. 20 വര്‍ഷങ്ങളായി താന്‍ ഈ ചോദ്യത്തെ നേരിടുകയാണെന്നും മലയാളിയുടെ പോയനാളുകളിലെ ക്ഷുഭിത...

View Article


വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെന്ന് കേന്ദ്രസര്‍ക്കാറിന്റെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ കണ്ടെത്തുന്നതിനും പ്രത്യേക ഫണ്ട്...

View Article

മുംബൈ പീഡനം: പ്രതിയെ ജയിലില്‍ നിന്നും കാണാതായി

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ജയിലില്‍ നിന്നും കാണാതായി.കേസിലെ പ്രതി സിറാജ് റഹ്മാന്‍ എന്നയാളെയാണ് കാണാതായിരിക്കുന്നത്. താനെ ജയിലിലേയ്ക്ക് ഇയാളെ അയച്ചിരുന്നു....

View Article

മുബൈ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളികളുടെ ചിത്രങ്ങള്‍

പതിനഞ്ചാമത് മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ രണ്ട് മലയാളുടെ ചിത്രങ്ങള്‍ . കെ ആര്‍ മനോജ് സംവിധാനംചെയ്ത ‘കന്യക ടാക്കീസ്’,ഗീതുമോഹന്‍ദാസിന്റെ ഹിന്ദി ചിത്രം ‘ലയേഴ്‌സ് ഡൈസ്’ എന്നീ...

View Article


മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു

മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. ദക്ഷിണ മുംബൈയില്‍ ഡോക്ക്‌യാര്‍ഡ് റോഡിനു സമീപം സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ 6.35നാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിരവധി പേര്‍കുടുങ്ങി കിടക്കുന്നതായി...

View Article

വിദ്യാ ബാലന്‍ ഐഎഫ്എഫ്എമ്മിന്റെ ബ്രാന്റ് അംബാസിഡര്‍

മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിന്റെ ബ്രാന്റ് അംബാസിഡറായി ബോളിവുഡ് നടി വിദ്യാ ബാലനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് വിദ്യാ ബാലനെ ബ്രാന്റ് അംബാസിഡറായി...

View Article

50 വര്‍ഷം മുമ്പ് തകര്‍ന്ന വിമാനത്തില്‍ നിന്ന് നിധി കണ്ടെത്തി

അമ്പത് വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തിലുണ്ടായിരുന്ന നിധി ഫ്രഞ്ച് പര്‍വതാരോഹകന്‍ കണ്ടെത്തി. പര്‍വതാരോഹണത്തിനിടെ തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ട പര്‍വതാരോഹകന്‍ നടത്തിയ പരിശോധയിലാണ്...

View Article


ശ്രീനിവാസന് മത്സരിക്കാം: സ്ഥാനമേല്‍ക്കരുതെന്ന് സുപ്രീം കോടതി

ഐപിഎല്‍ വാതുവെപ്പു കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എന്‍ ശ്രീനിവാസന് വീണ്ടും ബിസിസിഐ പ്രസിഡന്റായി മത്സരിക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിജയിച്ചാല്‍...

View Article


ജീവനുള്ള, ജീവിതം മാറ്റുന്ന കഥകള്‍

കഥകള്‍ ഇഷ്ടപ്പെടാത്തവരാരുണ്ട്? ഒരു കഥയെങ്കിലും അറിയാത്ത അഥവാ ഒരു കഥയെങ്കിലും പറയാത്ത, ഉദാഹരിക്കാത്ത ആരും തന്നെ നമുക്കിടയില്‍ കാണില്ല. വിനോദം എന്നതിലുപരി വായനക്കാരില്‍ വേണ്ടത്ര വിവേകവും ദര്‍ശനവും അറിവും...

View Article

നിഷേധവോട്ടിനു സുപ്രീം കോടതി അനുമതി

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നിഷേധവോട്ടിനു സംവിധാനം ഒരുക്കണമെന്ന് സുപ്രീംകോടതി. എല്ലാ സ്ഥാനാര്‍ത്ഥികളെയും നിഷേധിക്കാനുള്ള ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി...

View Article

‘സ്വിച്ച് ഓഫ്’ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍

അഭിനേതാക്കളും സംഭാഷണങ്ങളും ഇല്ലാത്ത ഹ്രസ്വചിത്രം ‘സ്വിച്ച് ഓഫ്’ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍. പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന പ്രത്യേകതകള്‍ അംഗീകരിച്ചാണ്...

View Article

മലയാളത്തിലെ ശക്തമായ ദുരന്ത നാടകങ്ങളിലൊന്ന്

മലയാളഭാഷയിലെ പ്രശസ്ത നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന  സി ജെ തോമസ് എഴുതിയ ദുരന്ത നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. മലയാളത്തിലെ ഏറ്റവും ശക്തമായ ദുരന്ത നാടകങ്ങളില്‍ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ആ...

View Article


കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്

ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിവരക്കേടാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി....

View Article

തകരുന്ന മഹനീയ പ്രതീക്ഷകള്‍

മഹനീയ പ്രതീക്ഷകള്‍  (Great Expectations, 1860) എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു തമാശക്കഥയായിരുന്നുവെന്ന് സുഹൃത്തും തന്റെ ജീവചരിത്രകാരനുമായ ജോണ്‍ ഫോര്‍സ്റ്റര്‍ക്കെഴുതിയ ഒരു കത്തില്‍ ചാള്‍സ്...

View Article


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ജനകീയ പങ്കാളിത്തത്തോടെ മാത്രമേ...

View Article

ചാക്കോച്ചന്‍ വക്കീലായി!

കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ലോ പോയിന്റ് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. െ്രെഫഡേയ്ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ്...

View Article


നര്‍ത്തകി പ്രകാശനം ചെയ്തു

പ്രമുഖ നര്‍ത്തകിയായ രാജശ്രീ വാര്യരുടെ നര്‍ത്തകി എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ഷാര്‍ജയില്‍ നടന്നു. മുപ്പത്തിരണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയുടെ ഭാഗമായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന...

View Article

എലിനോറിന്റെ ‘വിവേകവും’മരിയന്റെ ‘വികാരവും’

ഇംഗ്ലീഷ് നോവലിസ്റ്റ് ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി. ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധീകൃതമായ ആദ്യകൃതിയായാ സെന്‍സ് ആന്റ് സെന്‍സിബിലിറ്റിയുടെ വിവര്‍ത്തനമാണ് വിവേകവും...

View Article

ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖ

ഔദ്യോഗിക ജീവിതത്തിനിടയിലെ എഴുത്ത് എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമാണ്. അവരില്‍ തന്നെ എഴുതുന്നത് കാക്കിക്കുപ്പായത്തിന്റെ ഭാരം പേറുന്നവരാണെങ്കില്‍ ഡെമോക്ലീസിന്റെ വാള്‍ കൂടുതല്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>