വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെന്ന് കേന്ദ്രസര്‍ക്കാറിന്റെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ കണ്ടെത്തുന്നതിനും പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനും വേണ്ടി കേന്ദ്രം നിയോഗിച്ച രഘുറാം രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് കേരളത്തെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഗോവ മാത്രമാണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനു മുന്നിലുള്ളത്. തൊട്ടുപിന്നില്‍ , തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവയും. എന്നാല്‍ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഉള്‍പ്പെട്ടില്ല എന്നതാണ് ഏറെ കൗതുകകരം. ഒട്ടും വികസനമെത്താത്ത [...]
The post വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത് appeared first on DC Books.