Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ?

$
0
0

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലുകള്‍ക്കെതിരെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു കോടതിയുടെ വിമര്‍ശനം ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തിനാണു ഹര്‍ത്താല്‍ നടത്തുന്നതെന്നു ചോദിച്ച കോടതി ഹര്‍ത്താലുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ ചിന്തിക്കണമെന്നും പറഞ്ഞു. .

The post ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ? appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>