Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മഅദനിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗുളൂരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മഅദനിയ്ക്ക് വിദഗ്ധചികിത്സയ്ക്കായി ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മഅദനിക്ക് ഗുരുതരമായ യാതൊരു...

View Article


പൂര്‍വ്വമാതൃകകളില്ലാത്ത ‘ഉണ്ണി’ക്കഥകള്‍

വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഓരോ കഥയിലും ഉണ്ണി ആര്‍ മുന്നോട്ടു വെയ്ക്കുന്നത്. ചിലപ്പോള്‍...

View Article


സച്ചിന് ഭാരതരത്‌ന

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. സച്ചിനൊപ്പം ഡോ സി എന്‍ എന്‍ റാവുവിനും ഭാരതരത്‌ന നല്‍കും. പ്രധാനമന്ത്രിയുടെ ശാസ്ത്ര...

View Article

പ്രത്യൂഷ ബുക്‌സ് രജത ജൂബിലി ആഘോഷം

പ്രതൂഷ ബുക്‌സിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 17ന് നടക്കും. രാവിലെ 10ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ നടക്കുന്ന ആഘോഷ സമ്മേളനം സി കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. എ ആര്‍ സി നായര്‍ അധ്യക്ഷത...

View Article

നിങ്ങളുടെ ഈ ആഴ്ച (നവംബര്‍ 17 മുതല്‍ 23 വരെ)

അശ്വതി പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഗുണദോഷസമ്മിശ്രമായ കാലമാണ്. ഔഷധത്തിനു ഫലപ്രാപ്തി കുറവായിരിക്കും....

View Article


നോബല്‍ മുത്തശ്ശി ഡോറിസ് ലെസ്സിംഗ് അന്തരിച്ചു

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും സാഹിത്യത്തിനുളള നോബല്‍ പുരസ്‌കാര ജേതാവുമായ ഡോറിസ് ലെസ്സിംഗ് അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ലണ്ടനിലെ വസതിയില്‍ നവംബര്‍ പതിനേഴിനായിരുന്നു അന്ത്യം. 2007ല്‍...

View Article

ഹര്‍ത്താല്‍ സംസ്ഥാനത്തെ നിശ്ചലമാക്കി

പശ്ചിമഘട്ട സംരക്ഷണത്തിനുളള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ നിശ്ചലമാക്കി. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല...

View Article

ഫോര്‍ബ്‌സ് മാഗസിന്‍ വില്പനയ്ക്ക്

സാമ്പത്തിക, വ്യവസായിക, നിക്‌ഷേപക മേഖലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അമേരിക്കന്‍ ദൈ്വവാരിക ഫോര്‍ബ്‌സ് മാഗസിന്‍ വില്പനയ്ക്ക്. പ്രസിദ്ധീകരണം ആരംഭിച്ച് തൊണ്ണൂറ്റാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫോബ്‌സ്...

View Article


മഅദനിയെ മണിപ്പാലില്‍ ചികിത്സിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആരോഗ്യാവസ്ഥ മെച്ചപ്പെട്ട ശേഷം വീണ്ടും മഅദനിയുടെ ജാമ്യാപേക്ഷ...

View Article


റണ്‍ ബേബി റണ്‍ ടീമിന്റെ ലൈലാ ഓ ലൈലാ

റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജോഷിയും അമല പോളും വീണ്ടും ഒന്നിക്കുന്നു. ലൈലാ ഓ ലൈലാ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്...

View Article

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ?

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലുകള്‍ക്കെതിരെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന...

View Article

‘ഇതിഹാസകഥ’യായ നോവല്‍

ഇതിഹാസത്തെ ആസ്പദമാക്കി മലയാളത്തില്‍ എഴുതപ്പെട്ട നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പികെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ. കാലാതീതമായ പ്രമേയവും ആഖ്യാനശൈലിയിലെ സവിശേഷതയും കൊണ്ട് തലമുറകള്‍ക്ക്...

View Article

അനുഭവ തീക്ഷ്ണതയുടെ കൊടുംതാപത്തില്‍ നിന്നുയിര്‍ത്ത കഥകള്‍

വൈകാരികാംശങ്ങളുടെ ജീവസത്തയില്‍ പടുത്തുയര്‍ത്തിയ കഥകളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റേത്. അനുഭവ തീക്ഷ്ണതയുടെ കൊടുംതാപത്തില്‍ നിന്നുയിര്‍ത്ത ജൈവകണികകള്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങുന്ന ഒമ്പത്...

View Article


കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ് പവലിയന്‍ നാടിനു സമര്‍പ്പിച്ചത്. നവംബര്‍ 20ന് രാവിലെ പരിശീലനത്തിനെത്തിയപ്പോഴാണ്...

View Article

വനിതകള്‍ക്കായി ‘ഷീ ടാക്‌സി’

സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന ‘ഷീ ടാക്‌സി’ക്ക് ആവേശകരമായ തുടക്കം. നവംബര്‍ 19ന് വൈകുന്നേരം 4.30ന് കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ എം കെ മുനീര്‍ ,നടിയും...

View Article


രാംഗോപാല്‍വര്‍മ്മയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്ന് സുചിത്രാകൃഷ്ണമൂര്‍ത്തി

സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം അത് നിരസിച്ചെന്നും പ്രമുഖ നടിയും ഗായികയുമായ സുചിത്രാകൃഷ്ണമൂര്‍ത്തി. തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍...

View Article

എടിഎമ്മില്‍ ആക്രമിക്കപ്പെട്ട യുവതിയുടെ ഒരുവശം തളര്‍ന്നു

ബംഗുളൂരുവില്‍ എടിഎമ്മില്‍ വച്ച് ആക്രമിക്കപ്പെട്ട മലയാളി യുവതിയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. യുവതിയുടെ തലയോട്ടിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയില്‍ ഒന്നിലധികം പൊട്ടലുകളുണ്ടെന്നാണ്...

View Article


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സര്‍വ്വകക്ഷി യോഗം വിളിക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സര്‍വകക്ഷി...

View Article

പ്രാചീന കേരളത്തിന്റെ വിപുലചരിത്രമായി ഒരു നോവല്‍

സി.വി.രാമന്‍പിള്ള എഴുതിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക വായിക്കാത്ത മലയാളികള്‍ കാണില്ല. പില്‍ക്കാലത്ത് മലയാളസാഹിത്യത്തില്‍ അത്തരമൊന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ആ കുറവ് പരിഹരിക്കുന്ന നോവലാണ്...

View Article

മുദ്ര ദേശീയ നൃത്തോത്സത്തിന് നവംബര്‍ 23ന് തുടക്കം

അനന്തപുരിയ്ക്ക് താള-നൃത്ത വിസ്മയം സമ്മാനിച്ചുകൊണ്ട് ദേശീയ നൃത്തോത്സവം വിരുന്നെത്തുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരണവും സെമിനാറുകളും കോര്‍ത്തിണക്കുന്ന പത്താമത് മുദ്രാ ദേശീയ നൃത്തോത്സവത്തിന്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>