Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അനുഭവ തീക്ഷ്ണതയുടെ കൊടുംതാപത്തില്‍ നിന്നുയിര്‍ത്ത കഥകള്‍

$
0
0

വൈകാരികാംശങ്ങളുടെ ജീവസത്തയില്‍ പടുത്തുയര്‍ത്തിയ കഥകളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റേത്. അനുഭവ തീക്ഷ്ണതയുടെ കൊടുംതാപത്തില്‍ നിന്നുയിര്‍ത്ത ജൈവകണികകള്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങുന്ന ഒമ്പത് ശിഹാബുദ്ദീന്‍ കഥകളുടെ സമാഹാരമാണ് രണ്ട് എളേപ്പമാര്‍ . ആധുനികാനന്തര മലയാള കഥയ്ക്ക് കൈവന്ന ഉപലബ്ധികളാണിവയെന്ന് നിസംശയം പറയാം. തോട്ടുവക്കത്തിരുന്ന് വാശിയോടെ തായം കളിക്കുമായിരുന്ന മൊയ്തീനെളേപ്പയുടെയും കാദറെളേപ്പയുടെയും കഥയാണ് രണ്ട് എളേപ്പമാര്‍ . ജീവിതത്തിന്റെ വഴിത്തിരിവുകളിലൂടെ ഒരുപാട് സഞ്ചരിച്ച് സുഖലോലുപതയില്‍ കഴിഞ്ഞ് ഒടുവില്‍ തോട്ടുവക്കത്തെ തായപ്പലകയ്ക്കു മുന്നില്‍ മടങ്ങിയെത്തുന്ന എളേപ്പമാരുടെ ജീവിതം മൂഷിക സ്ത്രീ പിന്നെയും മൂഷിക […]

The post അനുഭവ തീക്ഷ്ണതയുടെ കൊടുംതാപത്തില്‍ നിന്നുയിര്‍ത്ത കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>