കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ് പവലിയന്‍ നാടിനു സമര്‍പ്പിച്ചത്. നവംബര്‍ 20ന് രാവിലെ പരിശീലനത്തിനെത്തിയപ്പോഴാണ് വെസ്റ്റിന്‍ഡീസിന്റേയും ഇന്ത്യയുടേയും കളിക്കാരെ സാക്ഷിനിര്‍ത്തി ധോണി പവലിയന്‍ ഉദ്ഘാടനം ചെയ്തത്. വിഖ്യാതതാരം ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പെടെ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ മുമ്പു നടന്ന രണ്ട് ഏകദിനങ്ങളില്‍ അഞ്ചു വിക്കറ്റ് നേടിയ സച്ചിന്റെ അപൂര്‍വ ബൗളിംഗ് പ്രകടനങ്ങളുടെ ചിത്രങ്ങളും പവലിയനിലുണ്ട്. വാങ്കഡെ സ്റ്റേഡിയത്തില്‍ അവസാന […]
The post കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.