ബംഗുളൂരുവില്‍ എടിഎമ്മില്‍ വച്ച് ആക്രമിക്കപ്പെട്ട മലയാളി യുവതിയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. യുവതിയുടെ തലയോട്ടിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയില്‍ ഒന്നിലധികം പൊട്ടലുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. വലതുവശം തളര്‍ന്ന യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബാംഗ്ലൂര്‍ നഗരഹൃദയത്തിലെ കോര്‍പറേഷന്‍ സര്‍ക്കിളില്‍ നവംബര്‍ രാവിലെ 7.10ന് ആണു സംഭവം ഉണ്ടായത്. ഉല്‍സൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷനു സമീപമുളള എല്‍ഐസി ഓഫിസിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെയാണ് മലയാളിയായ ബാങ്ക് മാനേജര്‍ ജ്യോതി ഉദയെ അജ്ഞാതന്‍ […]
The post എടിഎമ്മില്‍ ആക്രമിക്കപ്പെട്ട യുവതിയുടെ ഒരുവശം തളര്‍ന്നു appeared first on DC Books.