സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം അത് നിരസിച്ചെന്നും പ്രമുഖ നടിയും ഗായികയുമായ സുചിത്രാകൃഷ്ണമൂര്‍ത്തി. തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ കോര്‍ത്തിണക്കി അവര്‍ രചിച്ച ഓര്‍മ്മപ്പുസ്തകം ഡ്രാമാ ക്യൂനിലാണ് ഈ വെളിപ്പെടുത്തല്‍ . രാംഗോപാല്‍വര്‍മ്മയോട് തന്നെ വിവാഹം കഴിയ്ക്കാമോ എന്ന് ചോദിച്ച് മെസേജ് അയച്ചെന്നും തുടര്‍ന്ന് അദ്ദേഹം തന്നെ വിളിച്ചുവരുത്തിയെന്നും സുചിത്ര പറയുന്നു. വിവാഹം എന്ന വ്യവസ്ഥിതിയോട് തനിക്ക് താല്പര്യമില്ലെന്നും സ്ത്രീകളെ ലൈംഗിക ബന്ധത്തിനു മാത്രമേ തനിക്ക് ആവശ്യമുള്ളെന്നും രാംഗോപാല്‍വര്‍മ്മ അറിയിച്ചു. സുചിത്രയുടെ താല്പര്യം […]
The post രാംഗോപാല്‍വര്‍മ്മയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്ന് സുചിത്രാകൃഷ്ണമൂര്‍ത്തി appeared first on DC Books.