അനന്തപുരിയ്ക്ക് താള-നൃത്ത വിസ്മയം സമ്മാനിച്ചുകൊണ്ട് ദേശീയ നൃത്തോത്സവം വിരുന്നെത്തുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരണവും സെമിനാറുകളും കോര്‍ത്തിണക്കുന്ന പത്താമത് മുദ്രാ ദേശീയ നൃത്തോത്സവത്തിന് നവംബര്‍ 23ന് കൊടിയുയരും. സാംസ്‌കാരിക വകുപ്പും കേരള സര്‍ക്കാരും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 23 മുതല്‍ 28 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന നൃത്തോത്സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല […]
The post മുദ്ര ദേശീയ നൃത്തോത്സത്തിന് നവംബര്‍ 23ന് തുടക്കം appeared first on DC Books.