ലാല്‍ നിര്‍മ്മിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ എന്ന സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നു എന്ന വാര്‍ത്ത ഏതാനും ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഹിറ്റ്‌ലറിന് തുടര്‍ച്ച ഉണ്ടാവില്ല എന്ന് സിദ്ദിഖിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അടുത്തതായി ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനാണ് പദ്ധതിയെന്ന് ഒരു അഭിമുഖത്തില്‍ സിദ്ദിഖ് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചത്. ബോഡിഗാര്‍ഡിന്റെ ഹിന്ദിപ്പതിപ്പിലൂടെ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച സിദ്ദിഖിന്റെ കഴിഞ്ഞ മലയാളസിനിമ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ചാനല്‍ , വീഡിയോ, ഓവര്‍സീസ് അവകാശങ്ങള്‍ വിറ്റ് […]
The post ഹിറ്റ്‌ലറിന് തുടര്‍ച്ചയില്ല appeared first on DC Books.