ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ സംസാരിച്ച് ഒരു കൈ നോക്കാനിറങ്ങുകയാണ് സുരേഷ് ഗോപി. ബാര്‍ ഉടമയായാണ് ചിത്രത്തില്‍ മലയാളത്തിന്റെ പഴയ ക്ഷുഭിത യൗവനം വേഷമിടുന്നത്. ജോഷിയുടെ സലാം കാശ്മീരിലൂടെ സിനിമയിലേക്ക് തിരിച്ചുവരുന്ന സുരേഷ്‌ഗോപിയ്ക്ക് ലഭിച്ച ഒരു വ്യത്യസ്ത കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ബാറിലെ നിത്യസന്ദര്‍ശകരായ ചിലരുടെ ജീവിതത്തിലൂടെയാണ് ഡോള്‍ഫിന്‍ ബാര്‍ വികസിക്കുന്നത്. സുരേഷ് ഗോപിയുടെ ഭാര്യ പനമുട്ടം സുരയെ അവതരിപ്പിക്കുന്നത് കല്‍പ്പനയാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ അനൂപ് മേനോനും ഒരു […]
The post തിരുവനന്തപുരം സ്ലാംഗില്‍ സുരേഷ്‌ഗോപി: എന്തരാകുമോ എന്തോ? appeared first on DC Books.