Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം

$
0
0

ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ . സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചോ അതിലധികമോ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്പെങ്കിലും കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലാണ് വിലക്കേര്‍പ്പെടുത്തുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ആവശ്യം സുപ്രീം കോടതി ഡിസംബറില്‍ പരിഗണിക്കും.

The post ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>