ഹിറ്റ്‌ലറിന് തുടര്‍ച്ചയില്ല
ലാല്‍ നിര്‍മ്മിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ എന്ന സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നു എന്ന വാര്‍ത്ത ഏതാനും ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഹിറ്റ്‌ലറിന് തുടര്‍ച്ച...
View Articleഹെലന്‍ : ആന്ധ്രയില്‍ നാലുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഹെലന്‍ ചുഴലിക്കാറ്റ് തീരത്തേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്രയുടെ തീരത്തുനിന്ന് നാലു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 21 ഓടെ ഹെലന്‍ ആഞ്ഞടിക്കുമെന്നാണ്...
View Articleഎടിഎമ്മിലെ ആക്രമണം: പ്രതി ആന്ധ്രയിലെന്ന് സൂചന
ബാംഗ്ലൂരൂവില്‍ എടിഎമ്മിനുള്ളില്‍ മലയാളി വനിതയെ ആക്രമിച്ച സംഭവത്തിലെ പ്രതി ആന്ധ്രയിലേക്കു കടന്നതായി സൂചന. ആക്രമണത്തിന് ശേഷം പ്രതി കവര്‍ന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്....
View Articleഡിഎസ്‌സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ആനന്ദും ബെന്യാമിനും
സൗത്ത് ഏഷ്യന്‍ സാഹിത്യകാരുടെ മികച്ച സൃഷ്ടിക്ക് നല്‍ക്കുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ മലയാളി എഴുത്തുകാരായ ആനന്ദും ബെന്യാമിനും ഇടം പിടിച്ചു. ആറുപേര്‍ ഉള്‍പ്പെടുന്ന...
View Articleഎംടി ‘അപരകാന്തി’പ്രകാശിപ്പിക്കുന്നു
മലയാളത്തിലെ വേറിട്ട സ്വരം കേള്‍പ്പിക്കുന്ന പുതു എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയയായ സംഗീതശ്രീനിവാസന്റെ മലയാളത്തിലെ ആദ്യനോവലാണ് അപരകാന്തി. ലോകം നാം കാണുന്നതുപോലെ തന്നെയാണെന്ന് ഉറപ്പിക്കാനാവാത്ത വിധത്തില്‍...
View Articleസഞ്ജയന്‍ പുരസ്‌കാരം പ്രൊഫ തുറവൂര്‍ വിശ്വംഭരന്
തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ സഞ്ജയന്‍ പുരസ്‌കാരം പ്രൊഫ തുറവൂര്‍ വിശ്വംഭരന്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പി പരമേശ്വരന്‍ , വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ എം...
View Articleതിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം ജില്ലാകമ്മറ്റി
തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സിപിഐയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. ലോക്‌സഭാ...
View Articleയജ്ഞ-യാഗ കര്‍മ്മങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതി
യജ്ഞ-യാഗ കര്‍മ്മങ്ങളുടെ സമ്പൂര്‍ണ്ണ പരിചയപ്പെടുത്തലാണ് വൈദിക പണ്ഡിതനും ഉപനിഷത്ത്ഭാഷ്യകാരനുമായ നരേന്ദ്രഭൂഷണ്‍ന്റെ ‘യാഗപരിചയം‘ എന്ന കൃതി. ആധുനിക കാലത്ത് യാഗങ്ങളും ഹോമങ്ങളും ഇഷ്ടഫലപ്രാപ്തിക്കുള്ള...
View Articleസച്ചിനെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ്
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാങ്കെടയില്‍ നടത്തിയ പ്രസംഗത്തെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ്. സച്ചിന്റെ പ്രസംഗം സ്‌കൂളില്‍ പഠിപ്പിക്കണമെന്നും അതിലെ നന്മകള്‍ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും...
View Articleതിരുവനന്തപുരം സ്ലാംഗില്‍ സുരേഷ്‌ഗോപി: എന്തരാകുമോ എന്തോ?
ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ സംസാരിച്ച് ഒരു കൈ നോക്കാനിറങ്ങുകയാണ് സുരേഷ് ഗോപി. ബാര്‍ ഉടമയായാണ് ചിത്രത്തില്‍ മലയാളത്തിന്റെ പഴയ ക്ഷുഭിത യൗവനം...
View Articleക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം
ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ . സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ്...
View Articleസലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സംവിധായകന്‍ സലിം അഹമ്മദും വീണ്ടും ഒരുമിക്കുന്നു. ഗള്‍ഫ്, മലബാര്‍ എന്നിവയാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നതെന്നും പ്രവാസിജീവിതത്തിന്റെ വേറിട്ട...
View Articleഅയ്യപ്പപ്പണിക്കര്‍ കാവ്യോത്സവം നവംബര്‍ 23 മുതല്‍
അയ്യപ്പപ്പണിക്കര്‍ ദേശീയ കാവ്യോത്സവം നവംബര്‍ 23ന് ആരംഭിക്കും. 23,24 തീയതികളില്‍ നടക്കുന്ന കാവ്യോത്സവം കേന്ദ്ര സാഹിത്യ അക്കാദമി ,കേരള സര്‍ക്കാര്‍ ,ഭാരത് ഭവന്‍ എന്നിവരുടെ സഹകരണത്തോടെ അയ്യപ്പപ്പണിക്കര്‍...
View Articleഏറ്റുമാനൂര്‍ സോമദാസന്‍ ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവി : ഒ എന്‍ വി
ഏറ്റുമാനൂര്‍ സോമദാസന്‍ ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവിയാണെന്ന് കവി ഒ എന്‍ വി. കുറുപ്പ്. ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവികളിടെ ഗണത്തില്‍ പെടുന്ന അദ്ദേഹം പക്ഷേ മരണാനന്തരം വലിയൊരു...
View Articleരസകരമായ ഓര്‍മ്മകള്‍ക്കൊപ്പം രുചികരമായ പാചകം
ഇന്നസെന്റ് ഒരു നല്ല പാചകക്കാരനാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കറിയാം. സിനിമാസ്വപ്നവുമായി കോടമ്പാക്കത്ത് തമ്പടിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൈപ്പുണ്യം രുചിച്ചവരാണ് ഇന്ന് മലയാളസിനിമയുടെ...
View Articleമലയോര മേഖലയില്‍ ഭൂമി റജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയോര മേഖലകളിലെ ഭൂമി റജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ നിരസിക്കരുതെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സബ് റജിസ്ട്രാര്‍മാര്‍ക്കു റജിസ്‌ട്രേഷന്‍...
View Articleമുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി
കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ച കോടതി അന്വേഷണം ശരിയായ...
View Articleതോപ്പില്‍ ഭാസി പുരസ്‌കാരം മധുവിന്
പ്രഥമ തോപ്പില്‍ ഭാസി അവാര്‍ഡിന് ചലച്ചിത്ര നടന്‍ മധു അര്‍ഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വള്ളികുന്നം ആര്‍ട്‌സ് ക്ലബ്ബും ഗാന്ധി മെമ്മോറിയല്‍...
View Articleആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ലീഗ് ദിനപത്രം
ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത്. മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ചന്ദ്രികയിലെ...
View Articleയുവപ്രതിഭകളുടെ സംഗമമായി ഒരു സിനിമ
അന്‍വര്‍ റഷീട്, അഞ്ജലി മേനോന്‍ , അമല്‍ നീരദ്, സമീര്‍ താഹിര്‍ . മലയാളസിനിമയില്‍ സംവിധാനരംഗത്ത് കരുത്ത് തെളിയിച്ച നാല് പ്രതിഭകള്‍ ഒന്നിക്കുകയാണ്. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നതും യുവപ്രതിഭകള്‍...
View Article